+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​​ഷ്ണു പ്ര​​ണോ​​യി​​യു​​ടെ അ​​മ്മ​​യ്ക്ക് നേ​​രെ​​യു​​ണ്ടാ​​യ അ​​തി​​ക്ര​​മം കെഎസ്് യു, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​ക​​ട​​നം ന​​ട​​ത്തി

ച​​ങ്ങ​​നാ​​ശേ​​രി: ജി​​ഷ്ണു പ്ര​​ണോ​​യി​​യു​​ടെ അ​​മ്മ​​യ്ക്കു നേ​​രെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​ണ്ടാ​​യ പോ​​ലീ​​സ് അ​​തി​​ക്ര​​മ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ക​​ഐ​​സ്യു, യൂ​​ത്ത് കോ​​ണ്‍​ഗ
ജി​​ഷ്ണു പ്ര​​ണോ​​യി​​യു​​ടെ അ​​മ്മ​​യ്ക്ക് നേ​​രെ​​യു​​ണ്ടാ​​യ അ​​തി​​ക്ര​​മം  കെഎസ്് യു, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​ക​​ട​​നം ന​​ട​​ത്തി
ച​​ങ്ങ​​നാ​​ശേ​​രി: ജി​​ഷ്ണു പ്ര​​ണോ​​യി​​യു​​ടെ അ​​മ്മ​​യ്ക്കു നേ​​രെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​ണ്ടാ​​യ പോ​​ലീ​​സ് അ​​തി​​ക്ര​​മ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ക​​ഐ​​സ്യു, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മ​​റ്റി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ഗ​​ര​​ത്തി​​ൽ പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ന​​ട​​ത്തി. ക​​ഐ​​സ്യു ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഡെ​​ന്നീ​​സ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​​എ​​ച്ച്. നാ​​സ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ലൈ​​ജു തോ​​മ​​സ്, പു​​ഷ്പ ലി​​ജോ, സോ​​ബി​​ച്ച​​ൻ ക​​ണ്ണ​​ന്പ​​ള്ളി, ജി​​ൻ​​സ​​ണ്‍ മാ​​ത്യു, ര​​ഞ്ജി​​ത് അ​​റ​​യ്ക്ക​​ൽ, അ​​ഫ്സ​​ൽ നി​​സാം, അ​​രു​​ണ്‍ ദേ​​വ​​സ്യ, റി​​ജു എ​​ബ്ര​​ഹാം, ജോ​​ബി​​ൻ നെ​​ടും​​പ​​റ​​ന്പി​​ൽ, നി​​ധീ​​ഷ് കോ​​ച്ചേ​​രി, സ​​ജ്ജാ​​ദ്.​​എം.​​എ, മെ​​ൽ​​ബി​​ൻ മാ​​ത്യു, ലി​​ജോ ജോ​​ർ​​ജ്, മെ​​യ്ജു​​ലാ​​ൽ ചാ​​ക്കോ, എ​​ബി​​ൻ ളാ​​യി​​ക്കാ​​ട്, ഷി​​ജു അ​​ൻ​​വ​​ർ, മ​​റ​​ഡോ​​ണ ജോ​​ർ​​ജ്, ഫാ​​ദി​​ൽ എം. ​​ഷാ​​ജി, അ​​പ്പു ആ​​ലു​​ങ്ക​​ൽ, ടോ​​ണി കു​​ട്ടം​​പേ​​രൂ​​ർ, അ​​ജി​​ത് കു​​റി​​ച്ചി, ലി​​ജോ ജോ​​ർ​​ജ്, ഡോ​​ണ്‍ ക​​രി​​ങ്ങ​​ട, ജെ​​ബി​​ൻ കെ. ​​ജോ​​സ്, ജോ ​​തോ​​മ​​സ്, ഷാ​​ൻ പാ​​ഷ, ചാ​​ക്കോ പാ​​യി​​പ്പാ​​ട്, സോ​​ജി ത​​കി​​ടി​​യി​​ൽ, ജ​​യ്സ​​ണ്‍ ഐ​​സ​​ക്ക് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.