+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​​വാ​​ഹ​​വാ​​ഗ്ദാ​​നം ന​​ൽ​​കി പീ​​ഡ​​നം; യു​​വാ​​വ് അ​​റ​​സ്റ്റി​​ൽ

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ഫേ​​​​സ്ബു​​​​ക്കി​​​​ലൂ​​​​ടെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ട്ട് വി​​​​വാ​​​​ഹ​​​​വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി യു​​​​വ​​​​തി​​​​യെ പീ​​​​ഡി​​​​പ്പി​​​​ച്ച കേ​​​​സി​​​​ൽ യ
വി​​വാ​​ഹ​​വാ​​ഗ്ദാ​​നം ന​​ൽ​​കി പീ​​ഡ​​നം; യു​​വാ​​വ് അ​​റ​​സ്റ്റി​​ൽ
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ഫേ​​​​സ്ബു​​​​ക്കി​​​​ലൂ​​​​ടെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ട്ട് വി​​​​വാ​​​​ഹ​​​​വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി യു​​​​വ​​​​തി​​​​യെ പീ​​​​ഡി​​​​പ്പി​​​​ച്ച കേ​​​​സി​​​​ൽ യു​​​​വാ​​​​വി​​​​നെ അ​​​​റ​​​​സ്റ്റ് ​​ചെ​​​​യ്തു. തി​​​​രു​​​​വ​​​​ല്ല ഓ​​​​ത​​​​റ സ്വ​​​​ദേ​​​​ശി​​​​യും പീ​​​​രു​​​​മേ​​​​ട്ടി​​​​ൽ കെ​​​​ടി​​​​ഡി​​​​സി ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നു​​​​മാ​​​​യ ഹ​​​​രി (20)​​താ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ഒ​​​​രു കോ​​​​ള​​​​ജി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യും തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം സ്വ​​​​ദേ​​​​ശി​​​​നി​​​​യു​​​​മാ​​​​യ യു​​​​വ​​​​തി ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​യാ​​​​ളെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. വി​​​​വാ​​​​ഹ​​​​വാ​​​​ഗ്ദാ​​​​നം ന​​​​ട​​​​ത്തി പ​​​​രു​​​​ന്തും​​​​പാ​​​​റ​​​​യി​​​​ലും കു​​​​മ​​​​ളി​​​​യി​​​​ലും കൊ​​​​ണ്ടു​​​​പോ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ചെ​​​​ന്നാ​​​​ണ് യു​​​​വ​​​​തി പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഷാ​​​​ഡോ പോ​​​​ലീ​​​​സ് സം​​​​ഘം യു​​​​വാ​​​​വി​​​​നെ പീ​​​​രു​​​​മേ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് അ​​​​റ​​​​സ്റ്റ് ​​ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
സി​​​​ഐ ബി​​​​നു വ​​​​ർ​​​​ഗീ​​​​സ്, തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം എ​​​​സ്ഐ പി.​​​​കെ.​​ ര​​​​വി, ഷാ​​​​ഡോ ടീം ​​​​അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ എ​​​​എ​​​​സ്ഐ കെ.​​​​കെ.​​​​റെ​​​​ജി, ആ​​​​ന്‍റ​​​​ണി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ അ​​​​റ​​​​സ്റ്റി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.