+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീകൃഷ്ണപുരം ബ്ലോക്കിന് ജില്ലയിൽ ഒന്നാംസ്‌ഥാനം

ശ്രീകൃഷ്ണപുരം: പദ്ധതി നിർവഹണത്തിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് ജില്ലയിൽ ഒന്നാംസ്‌ഥാനം. 2016–17 വർഷത്തെ പ്ലാൻഫണ്ട് ചെലവഴിക്കുന്നതിൽ തുടർച്ചയായിമൂന്നാമതും ബ്ലോക്ക് ഒന്നാമതെത്തിയത്. പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ
ശ്രീകൃഷ്ണപുരം ബ്ലോക്കിന് ജില്ലയിൽ ഒന്നാംസ്‌ഥാനം
ശ്രീകൃഷ്ണപുരം: പദ്ധതി നിർവഹണത്തിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് ജില്ലയിൽ ഒന്നാംസ്‌ഥാനം. 2016–17 വർഷത്തെ പ്ലാൻഫണ്ട് ചെലവഴിക്കുന്നതിൽ തുടർച്ചയായിമൂന്നാമതും ബ്ലോക്ക് ഒന്നാമതെത്തിയത്. പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ 91.4 ശതമാനവും പട്ടികജാതി വിഭാഗത്തിൽ 88.64 ശതമാനവും പട്ടികവർഗ വിഭാഗത്തിൽ നൂറുശതമാനവും ചെലവഴിച്ചെന്ന് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ അറിയിച്ചു.