+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹർത്താൽ: പരിപാടികൾ മാറ്റിവച്ചു

പാലക്കാട്: ഭാരതീയ ചികിത്സാവകുപ്പ് കോഴിക്കോട് ജില്ലയിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി കുക്ക് ഗ്രേഡ് കക തസ്തികയിലേക്ക് ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ച 12ലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്
ഹർത്താൽ: പരിപാടികൾ മാറ്റിവച്ചു
പാലക്കാട്: ഭാരതീയ ചികിത്സാവകുപ്പ് കോഴിക്കോട് ജില്ലയിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി കുക്ക് ഗ്രേഡ് കക തസ്തികയിലേക്ക് ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ച 12ലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമയക്രമത്തിൽ മാറ്റമില്ല.

പാലക്കാട്: വാണിയംകുളം ഗവ.ഐ.ടി.ഐയിൽ ഇന്ന് നടത്താനിരുന്ന ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡ് തസ്തികയിലേക്കുളള ഗസ്റ്റ് ഇൻസ്ട്രക്ടർ കൂടിക്കാഴ്ച 10ന് രാവിലെ പതിനൊന്നിനു നടക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.ഫോൺ: 0466––2227744.

പാലക്കാട്: പറളി എസ്.എസ്.പി ഹോമിയോ ഡിസ്പെൻസറിയിൽ താൽക്കാലിക അടിസ്‌ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് ഇന്ന് നടക്കാനിരുന്ന കൂടിക്കാഴ്ച്ച 12ന് രാവിലെ പത്തിനു നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ഹോമിയോ) അറിയിച്ചു.