+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഴിവുദിന പിഎസ്സി പരിശീലനം

പാലക്കാട്: പബ്ലിക് ലൈബ്രറി അക്കാദമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് വരെ നീണ്ടുനില്ക്കുന്ന ഒഴിവുദിന പിഎസ്്സി പരിശീലന ക്ലാസ് ഒമ്പതുമുതൽ സുൽത്താൻപേട്ട പബ്ലിക് ലൈബ്രറിയിൽ തുടങ്ങും. വിവരങ്ങൾക്ക് 0491
ഒഴിവുദിന പിഎസ്സി പരിശീലനം
പാലക്കാട്: പബ്ലിക് ലൈബ്രറി അക്കാദമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് വരെ നീണ്ടുനില്ക്കുന്ന ഒഴിവുദിന പിഎസ്്സി പരിശീലന ക്ലാസ് ഒമ്പതുമുതൽ സുൽത്താൻപേട്ട പബ്ലിക് ലൈബ്രറിയിൽ തുടങ്ങും. വിവരങ്ങൾക്ക് 0491 2547404 എന്ന നമ്പറിൽ ബന്ധപ്പെടണം.