+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കഥാസമാഹാരം പ്രകാശനം ഇന്ന്

കൊല്ലം: യുവകവി രാജുകൃഷ്ണന്റെ ചുംബനസ്‌ഥലികൾക്ക് മേൽ പടരുന്ന തീ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം യുവകലാ സാഹിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം നാലിന് കൊല്ലം പ്രസ്ക്ലബ് ഹാളിൽ നടക്കും.ബാബു പാക്കനാരു
കഥാസമാഹാരം പ്രകാശനം ഇന്ന്
കൊല്ലം: യുവകവി രാജുകൃഷ്ണന്റെ ചുംബനസ്‌ഥലികൾക്ക് മേൽ പടരുന്ന തീ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം യുവകലാ സാഹിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം നാലിന് കൊല്ലം പ്രസ്ക്ലബ് ഹാളിൽ നടക്കും.

ബാബു പാക്കനാരുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം നിർവഹിക്കും. ചവറ കെ.എസ്.പിള്ള പുസ്തകം സ്വീകരിക്കും. അജിത് പ്ലാക്കാട്, പ്രഫ.എസ്.അജയൻ, പൂവറ്റൂർ ബാഹുലേയൻ, പി.ഉഷാകുമാരി, ടെന്നിസൺ ഇരവിപുരം, എം.വിജയകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞമ് മൂന്നിന് കവിയരങ്ങും നടക്കും.