+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ത്രീ പീഡനത്തിനെതിരേപ്രമോദിന്റെ മാജിക് ഇന്ന്

കൊല്ലം: പത്തനാപുരം ഗാന്ധിഭവൻ ജില്ലാ ഷെൽട്ടർ ഹോമിന്റെ വാർഷികത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11ന് ഗാന്ധിഭവൻ സ്നേഹമന്ദിർ ഓഡിറ്റോറിയത്തിൽ പ്രമോദ് കേരള വർധിച്ച് വരുന്ന സ്ത്രീ പീഡനത്തിന് എതിരേ മാജിക് പ്രകടനം
സ്ത്രീ പീഡനത്തിനെതിരേപ്രമോദിന്റെ മാജിക് ഇന്ന്
കൊല്ലം: പത്തനാപുരം ഗാന്ധിഭവൻ ജില്ലാ ഷെൽട്ടർ ഹോമിന്റെ വാർഷികത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11ന് ഗാന്ധിഭവൻ സ്നേഹമന്ദിർ ഓഡിറ്റോറിയത്തിൽ പ്രമോദ് കേരള വർധിച്ച് വരുന്ന സ്ത്രീ പീഡനത്തിന് എതിരേ മാജിക് പ്രകടനം നടത്തും.

പ്രൊട്ടക്ട് വുമൺസ് ഇല്യൂഷൻ എന്നാണ് മാജിക്കിന്റെ പേര്. ഗാന്ധിഭവൻ ക്രിയേഷൻസിന്റെയും തേജസ്വി അക്യുപ്രഷർ മോട്ടിവേറ്റഡ് കൗൺസിലർ അജിത അനിലിന്റെയും നേതൃത്വത്തിലാണ് മാന്ത്രിക പ്രകടനം നടത്തുന്നത്. പത്തനാപുരം ഗാന്ധിഭവൻ ക്രിയേഷൻസ് പ്രോഗ്രാം വൈസ് പ്രസിഡന്റ് വിശ്വകുമാർ കൃഷ്ണജീവനം, ജോയിന്റ് സെക്രട്ടറി സുജയ് ഡി.വ്യാസൻ, അജിത അനിൽ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.