+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​രി​ശി​ന്‍റെ വ​ഴി

പ​ത്ത​നം​തി​ട്ട: വ​ലി​യ​നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് എം​സി​വൈ​എം കോ​ന്നി വൈ​ദി​ക​ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി നാ​ളെ പൂ​ങ്കാ​വി​ൽ നി​ന്ന് വ​ല​ഞ്ചു​ഴി​യി​ലേ​ക്കു ന​ട​ക്കും. ഉ​ച്ച​
കു​രി​ശി​ന്‍റെ വ​ഴി
പ​ത്ത​നം​തി​ട്ട: വ​ലി​യ​നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് എം​സി​വൈ​എം കോ​ന്നി വൈ​ദി​ക​ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി നാ​ളെ പൂ​ങ്കാ​വി​ൽ നി​ന്ന് വ​ല​ഞ്ചു​ഴി​യി​ലേ​ക്കു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പൂ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യേ തു​ട​ർ​ന്ന് ഫാ.​വ​ർ​ഗീ​സ് സാ​മു​വേ​ൽ സ​ന്ദേ​ശം ന​ൽ​കും. 3.15ന് ​കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കും.

നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണം
ചു​ങ്ക​പ്പാ​റ: സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ നാ​ല്പ​താം​വെ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കു സ്വീ​ക​ര​ണം ന​ൽ​കും. 2.30ന് ​കു​രി​ശു​മ​ല ക​യ​റ്റം ആ​രം​ഭി​ക്കും.

ഗ്രാ​മ​സ​ഭ നാ​ളെ മു​ത​ൽ
അ​ടൂ​ർ: ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഗ്രാ​മ​സ​ഭ നാ​ളെ മു​ത​ൽ 12വ​രെ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.