+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

അ​ടൂ​ർ: പ​ന്നി​വി​ഴ​പ​റ​ക്കോ​ട്​തേ​പ്പു​പാ​റ റോ​ഡി​ൽ കെ​ഐ​പി അ​ക്വി​ഡ​ക്ടി​നു സ​മീ​പ​മു​ള്ള ക​ലു​ങ്കി​ന്‍റെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത
ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
അ​ടൂ​ർ: പ​ന്നി​വി​ഴ-​പ​റ​ക്കോ​ട്-​തേ​പ്പു​പാ​റ റോ​ഡി​ൽ കെ​ഐ​പി അ​ക്വി​ഡ​ക്ടി​നു സ​മീ​പ​മു​ള്ള ക​ലു​ങ്കി​ന്‍റെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.
വാ​ഹ​ന​ങ്ങ​ൾ പ്ലാ​ന്‍റേ​ഷ​ൻ​മു​ക്ക് വ​ഴി പോ​ക​ണ​മെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​ടൂ​ർ നി​ര​ത്തു​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.