+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഫോ​ട്ടോ​യെ​ടു​പ്പ്

വ​ള്ളി​ക്കോ​ട്: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 201718 വ​ർ​ഷ​ത്തെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഫോ​ട്ടോ​യെ​ടു​പ്പ് ആ​റി​ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ലും ഏ​ഴി​ന് ഞ​ക്കു​നി​ലം സാം​സ്കാ​രി​ക നി​ല​യ
ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഫോ​ട്ടോ​യെ​ടു​പ്പ്
വ​ള്ളി​ക്കോ​ട്: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 2017-18 വ​ർ​ഷ​ത്തെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഫോ​ട്ടോ​യെ​ടു​പ്പ് ആ​റി​ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ലും ഏ​ഴി​ന് ഞ​ക്കു​നി​ലം സാം​സ്കാ​രി​ക നി​ല​യ​ത്തി​ലും എ​ട്ടി​ന് ന​രി​യാ​പു​രം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സി​ലും രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കും. റേ​ഷ​ൻ​കാ​ർ​ഡ്, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ്, 30 രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് എ​ന്നി​വ​യു​മാ​യി ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ഒ​രാ​ൾ എ​ത്ത​ണം. പു​തു​താ​യി ചേ​ർ​ക്കേ​ണ്ട ആ​ളു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ഇ​വ​രും ക്യാ​ന്പി​ൽ എ​ത്ത​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു