പത്തനംതിട്ട: പഞ്ചായത്തുതല ഉദ്യോഗസ്ഥർക്ക് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ദാരിദ്യ്രലഘൂകരണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ഇന്ന് നടത്താനിരുന്ന പരിശീലന പരിപാടി നാളത്തേക്ക് മാറ്റിയതായി ദാരിദ്യ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
ഉദ്ഘാടനം മാറ്റിവച്ചു
പത്തനംതിട്ട: ഇന്ന് നടക്കാനിരുന്ന ജില്ലാ ഭാഗ്യക്കുറി ഓഫീസിന്റെ അടൂർ സബ് സെന്ററിന്റെ ഉദ്ഘാടനം 15ന് രാവിലെ 10ന് നടക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസർ അറിയിച്ചു.
വൈദ്യുതി മുടങ്ങും
അടൂർ: 66 കെവി സബ്സ്റ്റേഷനിൽ ട്രാൻസ്ഫോർമർ റിലേ ടെസ്റ്റിംഗ് നടക്കുന്നതിനാൽ നാളെ രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ അടൂർ ടൗൺ, മുൻസിപ്പൽ, ഏഴംകുളം, ഏനാത്ത്, കൈപ്പട്ടൂർ, മണക്കാല, ചിരണിക്കൽ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും.