+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​​ഷു-​​ഈ​​സ്റ്റ​​ർ ഖാ​​ദി മേ​​ള നാ​​ളെ മു​​ത​​ൽ

കോ​​ട്ട​​യം: കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ കീ​​ഴി​​ലു​​ള്ള ഖാ​​ദി ഗ്രാ​​മ​​വ്യ​​വ​​സാ​​യ ക​​മ്മീ​​ഷ​​ൻ കേ​​ര​​ള ഖാ​​ദി ഗ്രാ​​മ​​വ്യ​​വ​​സാ​​യ ബോ​​ർ​​ഡി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ച​​ങ്ങ​​നാ​
വി​​ഷു-​​ഈ​​സ്റ്റ​​ർ ഖാ​​ദി മേ​​ള നാ​​ളെ മു​​ത​​ൽ
കോ​​ട്ട​​യം: കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ കീ​​ഴി​​ലു​​ള്ള ഖാ​​ദി ഗ്രാ​​മ​​വ്യ​​വ​​സാ​​യ ക​​മ്മീ​​ഷ​​ൻ കേ​​ര​​ള ഖാ​​ദി ഗ്രാ​​മ​​വ്യ​​വ​​സാ​​യ ബോ​​ർ​​ഡി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ച​​ങ്ങ​​നാ​​ശേ​​രി ചാ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കോ​​ട്ട​​യം ശാ​​സ്ത്രി റോ​​ഡി​​ൽ വി​​ഷു-​​ഈ​​സ്റ്റ​​ർ ഖാ​​ദി മേ​​ള നാ​​ളെ മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ഖാ​​ദി​​ക്ക് 30 ശ​​ത​​മാ​​നം ഗ​​വ. സ്പെ​​ഷ​​ൽ റി​​ബേ​​റ്റും മ​​റ്റി​​ന​​ങ്ങ​​ൾ​​ക്ക് ആ​​ക​​ർ​​ഷ​​ക​​മാ​​യ ഡി​​സ്കൗ​​ണ്ടും ല​​ഭ്യ​​മാ​​ണ്. ചാ​​സ് സെ​​ക്ര​​ട്ട​​റി ഫാ.​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ഖാ​​ദി ഭ​​വ​​ൻ അ​​ങ്ക​​ണ​​ത്തി​​ൽ കൂ​​ടു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ഡോ.​​പി.​​ആ​​ർ. സോ​​ന മേ​​ള ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ന​​ഗ​​ര​​സ​​ഭാ കൗ​​ണ്‍​സി​​ല​​ർ സാ​​ബു പു​​ളി​​മൂ​​ട്ടി​​ൽ ആ​​ദ്യ​​വി​​ല്പ​​ന നി​​ർ​​വ​​ഹി​​ക്കും. ചാ​​സ് ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ, ചാ​​സ് ഖാ​​ദി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ജോ​​ണ്‍ സ​​ക്ക​​റി​​യാ​​സ്, അ​​സി​​സ്റ്റ​​ന്‍റ് മാ​​നേ​​ജ​​ർ ജോ​​ജോ കെ.​​സി., ഖാ​​ദി ഭ​​വ​​ൻ മാ​​നേ​​ജ​​ർ കു​​ര്യാ​​ക്കോ​​സ് ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
പു​​തു​​മ​​യാ​​ർ​​ന്ന​​തും വ്യ​​ത്യ​​സ്ത​​ങ്ങ​​ളു​​മാ​​യ ഖാ​​ദി ഗ്രാ​​മീ​​ണ വി​​ഭ​​വ​​ങ്ങ​​ൾ ഒ​​രു കു​​ട​​ക്കീ​​ഴി​​ൽ സ​​ജ്ജ​​മാ​​ക്കി​​യി​​രി​​ക്കു​​ന്നു. കേ​​ര​​ള​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള ആ​​യി​​ര​​ത്തി​​ല​​ധി​​കം ഖാ​​ദി ഗ്രാ​​മ​​വ്യ​​വ​​സാ​​യ യൂ​​ണി​​റ്റു​​ക​​ളി​​ൽ നി​​ർ​​മി​​ക്കു​​ന്ന ഗു​​ണ​​മേ·​​യേ​​റി​​യ ഉ​​ല്പ​​ന്ന​​ങ്ങ​​ൾ സ​​ർ​​ക്കാ​​ർ നി​​യ​​ന്ത്രി​​ത വി​​ല​​യ്ക്ക് ഇ​​വി​​ടെ ല​​ഭി​​ക്കും.