+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​​ജി​​യി​​ൽ ത്രി​​ദി​​ന ശി​​ല്പ​​ശാ​​ല

കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ കീ​​ഴി​​ലു​​ള്ള ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഡി​​സ്എ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ റി​​സേ​​ർ​​ച
എം​​ജി​​യി​​ൽ ത്രി​​ദി​​ന ശി​​ല്പ​​ശാ​​ല
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ കീ​​ഴി​​ലു​​ള്ള ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഡി​​സ്എ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ റി​​സേ​​ർ​​ച്ച് മെ​​ത്ത​​ഡോ​​ള​​ജി​​യും സ്റ്റാ​​റ്റി​​സ്റ്റി​​ക്സും എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ത്രി​​ദി​​ന ശി​​ല്പ​​ശാ​​ല 26, 27, 28 തീ​​യ​​തി​​ക​​ളി​​ൽ സം​​ഘ​​ടി​​പ്പി​​ക്കും.
ഗ​​വേ​​ഷ​​ക വി​​ദ്യാ​​ർ​​ഥി​​ക​​ൾ, അ​​ധ്യാ​​പ​​ക​​ർ, ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ എം​​എ​​ഡ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ എ​​ന്നി​​വ​​ർ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. ഗ​​വേ​​ഷ​​ണ വി​​ഷ​​യം തെ​​രെ​​ഞ്ഞെ​​ടു​​ക്കു​​ന്പോ​​ൾ ശ്ര​​ദ്ധി​​ക്കേ​​ണ്ട കാ​​ര്യ​​ങ്ങ​​ൾ പ്രൊ​​പ്പോ​​സ​​ൽ റൈ​​റ്റിം​​ഗ്, വി​​വി​​ധ ഗ​​വേ​​ഷ​​ണ രീ​​തി​​ക​​ൾ, അ​​നാ​​ലി​​സി​​സ്, പ്ര​​ധാ​​ന​​പ്പെ​​ട്ട സ്റ്റാ​​റ്റി​​സ്റ്റി​​ക്ക​​ൽ ടെ​​സ്റ്റു​​ക​​ൾ എ​​ന്നി​​വ പ്ര​​സ്തു​​ത ശി​​ല്പ​​ശാ​​ല​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു. കോ​​ഴ്സ് ഫീ​​സ് 1500 രൂ​​പ. 0481 2731580, 9846735917. ഇ ​​മെ​​യി​​ൽ : ശൗ​​ര​​sdmgu@gmail.com.