കോട്ടയം: ഹർത്താൽ ആയതിനാൽ ജില്ലാ രജിസ്ട്രാർ ഓഫീസിൽ നടത്താനിരുന്ന പാർട്ട് ടൈം സ്വീപ്പറുടെ ഇന്റർവ്യൂ 10ന് അതേ സമയത്ത് നടത്തുമെന്ന് ജില്ലാ രജിസ്ട്രാർ (ജനറൽ) അറിയിച്ചു. 0481 2563822
ഇന്നത്തെ ജനസന്പർക്ക പരിപാടി മാറ്റി
കോട്ടയം: ഇന്ന് പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ രാവിലെ 10 മുതൽ നടത്താനിരുന്ന ജനസന്പർക്ക പരിപാടി ഹർത്താലിന്റെ പശ്ചാത്തലത്തിൽ ജനകീയം 2017 10ലേക്ക് മാറ്റിയതായി ജില്ലാ കളക്്ടർ സി.എ ലത അറിയിച്ചു. വേദിക്കും സമയത്തിനും മാറ്റമുണ്ടായിരിക്കില്ല.
ഹർത്താലിൽനിന്ന് ഒഴിവാക്കി
കടുത്തുരുത്തി:അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റ പള്ളിയിൽ നാൽപതാം വെള്ളി ആചരണവും കുരിശുമല കയറ്റവും നടക്കുന്നതിനാൽ യൂഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ നിന്നും മുളക്കുളം, അറുനൂറ്റിമംഗലം, കടുത്തുരുത്തി, തലയോലപ്പറന്പ് എന്നീ പ്രദേശങ്ങളെ ഒഴിവാക്കിയതായി യുഡിഎഫ് ജില്ലാ ചെയർമാൻ ജോസ് സെബാസ്റ്റ്യൻ അറിയിച്ചു.