+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​​ലാ​​യി​​ൽനി​​ന്നു കോ​​ട്ട​​യ​​ത്തേ​​യ്ക്ക് കു​​രി​​ശി​​ന്‍റെ വ​​ഴി

പാ​​ലാ: നി​​ർ​​ധ​​ന​​രു​​ടെ​​യും നി​​രാ​​ലം​​ബ​​രു​​ടെ​​യും ആ​​ശ്ര​​യ​​മാ​​യ ആ​​കാ​​ശ​​പ്പ​​റ​​വ കൂ​​ട്ടാ​​യ്മ​​യു​​ടെ​​യും ടീം ​​ഹോ​​ളി​​സീ​​ലി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ല്പ​​താം വെ​​ള്ളി
പാ​​ലാ​​യി​​ൽനി​​ന്നു കോ​​ട്ട​​യ​​ത്തേ​​യ്ക്ക് കു​​രി​​ശി​​ന്‍റെ വ​​ഴി
പാ​​ലാ: നി​​ർ​​ധ​​ന​​രു​​ടെ​​യും നി​​രാ​​ലം​​ബ​​രു​​ടെ​​യും ആ​​ശ്ര​​യ​​മാ​​യ ആ​​കാ​​ശ​​പ്പ​​റ​​വ കൂ​​ട്ടാ​​യ്മ​​യു​​ടെ​​യും ടീം ​​ഹോ​​ളി​​സീ​​ലി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ല്പ​​താം വെ​​ള്ളി ആ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി നാ​​ളെ പാ​​ലാ​​യി​​ൽ നി​​ന്നും കോ​​ട്ട​​യ​​ത്തേ​​യ്ക്ക് കു​​രി​​ശി​​ന്‍റെ വ​​ഴി ന​​ട​​ത്തും.
നാ​​ളെ രാ​​വി​​ലെ 7.45 ന് ​​പാ​​ലാ കു​​രി​​ശു​​പ​​ള്ളി ജം​​ഗ്ഷ​​നി​​ൽ പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ന്‍റെ അ​​നു​​ഗ്ര​​ഹ​​പ്രാ​​ർ​​ഥ​​ന​​യോ​​ടെ ആ​​രം​​ഭി​​ക്കു​​ന്ന കു​​രി​​ശി​​ന്‍റെ വ​​ഴി വൈ​​കു​​ന്നേ​​രം ഏ​​ഴി​​ന് കോ​​ട്ട​​യം നാ​​ഗ​​ന്പ​​ടം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ൽ വി​​ജ​​യ​​പു​​രം രൂ​​പ​​ത മെ​​ത്രാ​​ൻ റ​​വ.​​ഡോ. സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്തേ​​ച്ചേ​​രി​​ലി​​ന്‍റെ സ​​ന്ദേ​​ശ​​ത്തോ​​ടെ സ​​മാ​​പി​​ക്കും.
രാ​​വി​​ലെ 8.30 ന് ​​കൊ​​ട്ടാ​​ര​​മ​​റ്റം ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ ഭ​​ര​​ണ​​ങ്ങാ​​നം സെ​​റാ​​ഫി​​ക് പ്ര​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​അ​​ല​​ക്സ് കി​​ഴ​​ക്കേ​​ക്ക​​ട​​വി​​ൽ ക​​പ്പൂ​​ച്ചി​​ൻ സ​​ന്ദേ​​ശം ന​​ൽ​​കും. ര​​ണ്ടാം സ്ഥ​​ല​​മാ​​യ മു​​ത്തോ​​ലി​​യി​​ൽ ടീം ​​ഹോ​​ലി​​സീ​​ൽ സ്പി​​രി​​ച്ച​​ൽ ഡ​​യ​​റ​​ക്ട​​ർ മോ​​ൺ.​​ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​ന്പി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും. ചേ​​ർ​​പ്പു​​ങ്ക​​ൽ, കു​​മ്മ​​ണ്ണൂ​​ർ, കി​​ട​​ങ്ങൂ​​ർ, കൂ​​ട​​ല്ലൂ​​ർ ക​​വ​​ല, വെ​​ട്ടി​​മു​​ക​​ൾ ജം​​ഗ്ഷ​​ൻ, ഏ​​റ്റു​​മാ​​നൂ​​ർ, കാ​​രി​​ത്താ​​സ്, അ​​ടി​​ച്ചി​​റ, സം​​ക്രാ​​ന്തി, കു​​മാ​​ര​​നെ​​ല്ലൂ​​ർ, ച​​വി​​ട്ടു​​വ​​രി ജം​​ഗ്ഷ​​ൻ, നാ​​ഗ​​ന്പ​​ടം ബ​​സ് സ്റ്റാ​​ൻ​​ഡ് എ​​ന്നി​​വി​​ട​​ങ്ങ​​ളാ​​ണ് കു​​രി​​ശി​​ന്‍റെ വ​​ഴി​​യി​​ലെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ൾ.
മ​​രി​​യ​​സ​​ദ​​നം ഡ​​യ​​റ​​ക്ട​​ർ സ​​ന്തോ​​ഷ് ജോ​​സ​​ഫ്, സി​​സ്റ്റ​​ർ ആ​​ൻ​​മ​​രി​​യ എ​​സ്എ​​ച്ച്, ബെ​​ത്ല​​ഹേം മി​​നി​​സ്ട്രി തോ​​മ​​സ് കു​​ര്യ​​ൻ, എം​​സി​​ബി​​എ​​സ് കോ​​ട്ട​​യം പ്രൊ​​വി​​ൻ​​ഷ്യാ​​ൽ ഫാ. ​​ഡൊ​​മി​​നി​​ക് മു​​ണ്ടാ​​ട്ട്, വെ​​ട്ടി​​മു​​ക​​ൾ പ​​ള്ളി വി​​കാ​​രി ഫാ.​​ജോ​​സ് വ​​രി​​ക്ക​​പ്പ​​ള്ളി, ഏ​​റ്റു​​മാ​​നൂ​​ർ പ​​ള്ളി വി​​കാ​​രി റ​​വ.​​ഡോ.​​വ​​ർ​​ഗി​​സ് പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ, എ​​ഫ്ബി​​എ സ്ഥാ​​പ​​ക​​ൻ ഫാ .​​ജോ​​ർ​​ജ് കു​​റ്റി​​ക്ക​​ൽ, തെ​​ള്ള​​കം അ​​മ്മ​​വീ​​ട് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ മ​​ണ​​പ്പാ​​ത്തു​​പ​​റ​​ന്പി​​ൽ, സാ​​ബു മൂ​​ന്നു​​തൊ​​ട്ടി​​യി​​ൽ, എ​​ഫ്ബി​​എ കോ​​ട്ട​​യം ജി​​ല്ലാ ഡ​​യ​​റ​​ക്ട​​ർ ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ പെ​​രു​​നി​​ലം, ന​​സ്ര​​ത്ത് ആ​​ശ്ര​​മം ഡ​​യ​​റ​​ക്ട​​ർ ത​​ങ്ക​​ച്ച​​ൻ പു​​ളി​​ക്ക​​ൽ, വി​​മ​​ല​​ഗി​​രി ക​​ത്തീ​​ഡ്ര​​ൽ റെ​​ക്ട​​ർ റ​​വ.​​ഡോ.​​സെ​​ബാ​​സ്റ്റ്യ​​ൻ പൂ​​വ​​ത്തി​​ങ്ക​​ൽ എ​​ന്നി​​വ​​ർ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും. പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് ജോ​​ർ​​ജ്, ജ്യോ​​തി​​സ് ജോ​​ൺ, അ​​ഖി​​ൽ ടോം ​​എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.