+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ട​തുഭ​ര​ണം ജ​ന​ത്തി​ന് മ​തി​യാ​യെ​ന്ന്

പാ​ലാ: എ​ല്ലാം ശ​രി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലേ​റി​യ ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ക്കാ​ർ എ​ല്ലാം താ​റു​മാ​റാ​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക യൂ​ണി​യ​ൻ​എം പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സ്താ
ഇ​ട​തുഭ​ര​ണം ജ​ന​ത്തി​ന് മ​തി​യാ​യെ​ന്ന്
പാ​ലാ: എ​ല്ലാം ശ​രി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലേ​റി​യ ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ക്കാ​ർ എ​ല്ലാം താ​റു​മാ​റാ​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സ്താ​വി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​പ്പ​ച്ച​ൻ നെ​ടു​ന്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ജോ​സ​ഫ്, ജോ​യി ന​ട​യി​ൽ, ഭാ​സ്ക്ക​ര​ൻ​നാ​യ​ർ കി​ഴ​ക്കേ​മു​റി​യി​ൽ, തോ​മ​സ് ക​വി​യി​ൽ, ബേ​ബി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.