പാലാ: പാലാ റവന്യൂ ഡിവിഷനിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സഹായത്തിനു ലഭിച്ച അപേക്ഷകളിന്മേലുള്ള ജനസന്പർക്ക പരിപാടി പത്തിന് പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി ഹർത്താലിനെത്തുടർന്നാണു മാറ്റിവച്ചത്.
വോളിബോൾ കോച്ചിംഗ് ക്യാന്പ്
വലവൂർ: വോളിബോൾ സഹൃദയ കൂട്ടായ്മയും വലവൂർ വോളി ക്ലബും സംയുക്തമായി ഇന്നു മുതൽ വലവൂരിലുള്ള കരൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വോളിബോൾ സമ്മർ കോച്ചിംഗ് ക്യാന്പ് നടത്തും. ഫോൺ: 9447313418.
പിന്തുണ പ്രഖ്യാപിച്ചു
പാലാ: യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഇന്നത്തെ ഹർത്താലിന് ഐഎൻടിയുസി പാലാ നിയോജകമണ്ഡലം കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചതായി നിയോജകമണ്ഡലം പ്രസിഡന്റ് പി.സി. തോമസ് അറിയിച്ചു.
പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വാഹനങ്ങൾക്ക് നിയന്ത്രണം
കുറവിലങ്ങാട്: പഞ്ചായത്ത് ബസ് സ്റ്റാന്ഡിൽ അറ്റകുറ്റപ്പണികൾ
നടത്തുന്നതിനാൽ ഇന്നും നാ ളെയും മറ്റെന്നാളും സ്റ്റാൻഡിൽ
വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചതായി സെക്രട്ടറി അറി
യിച്ചു.
മരങ്ങാട്ടുപിള്ളിയിൽ ഗ്രാമസഭ
മരങ്ങാട്ടുപിള്ളി: ഗ്രാമപഞ്ചായത്തിലെ 2017-18 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭകൾ നാളെ നടക്കും. രണ്ടാം വാർഡ് ഗ്രാമസഭ നാളെ മൂന്നിന് കുംഭംകോട് അബ്ദുൾ കലാം ഓഡറ്റോറിയത്തിലും നാലാം വാർഡ് സഭ നാളെ 11ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും നടക്കും.
മരങ്ങാട്ടുപിള്ളി: ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഗ്രാമസഭ എട്ടിന് 3.30 ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും.
കെട്ടിട നികുതി ഇളവ്: അപേക്ഷ നൽകണം
രാമപുരം: ഗ്രാമപഞ്ചായത്ത് 2017-18 സാന്പത്തിക വർഷത്തിൽ കെട്ടിട നികുതി ഇളവ് വേണ്ട വിമുക്തഭടന്മാർ അനുബന്ധ രേഖകൾ സഹിതം പത്തിനു മുന്പ് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.