+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​വീ​ക്കു​ന്ന് ഇ​ട​വ​ക​യി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു‌

ക​വീ​ക്കു​ന്ന്: സെ​ന്‍റ് എ​ഫ്രേം​സ് ഇ​ട​വ​ക​യി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു. വി​കാ​രി ഫാ. ​മാ​ത്യു പ​ന്ത​ലാ​നി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡി​എ​ഫ്സി സം​സ്ഥാ​ന പ്ര
ക​വീ​ക്കു​ന്ന് ഇ​ട​വ​ക​യി​ൽ  ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്  രൂ​പീ​ക​രി​ച്ചു‌
ക​വീ​ക്കു​ന്ന്: സെ​ന്‍റ് എ​ഫ്രേം​സ് ഇ​ട​വ​ക​യി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു. വി​കാ​രി ഫാ. ​മാ​ത്യു പ​ന്ത​ലാ​നി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡി​എ​ഫ്സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ണ്ണി വി. ​സ​ഖ​റി​യ, ദീ​പി​ക ഏ​രി​യ സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ സ​ജി​മോ​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌
ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ഇ. തോ​മ​സ് ക​ദ​ളി​ക്കാ​ട്ടി​ൽ-​പ്ര​സി​ഡ​ന്‍റ്, പി.​സി. ഏ​ബ്ര​ഹാം പാ​ലി​യേ​ക്കു​ന്നേ​ൽ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ജി.​പി. സെ​ബാ​സ്റ്റ്യ​ൻ ഞാ​വ​ള്ളി​ൽ​പു​ത്ത​ൻ​പു​ര-​സെ​ക്ര​ട്ട​റി, സി​റി​യ​ക് തോ​മ​സ് ചീ​രാം​കു​ഴി-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പൈ​ലോ പാ​നാ​യി​ൽ-​ട്ര​ഷ​റ​ർ, പി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര​യി​ൽ, ജോ​ൺ​സ​ൺ തോ​മ​സ് പ​ന​യ്ക്ക​ച്ചാ​ലി​ൽ, തോ​മ​സ് മാ​ത്യു ന​ട​യ്ക്ക​ൽ, സേ​വി പി. ​സ്ക​റി​യ പൊ​രു​ന്നോ​ലി​ൽ, ബി​നോ​യി ജോ​സ​ഫ് മു​കാ​ല, ജോ​സി തോ​മ​സ് തൈ​മു​റി​യി​ൽ, യൂ​ജി​ൻ ആ​ന്‍റ​ണി ച​ക്ക​ൻ​കു​ളം, ജോ​ണി സെ​ബാ​സ്റ്റ്യ​ൻ ഊ​ട്ടു​കു​ളം, ടോം ​കു​ര്യ​ൻ മ​ണ്ണൂ​രാം​പ​റ​ന്പി​ൽ, ജോ​ൺ സ​ഖ​റി​യാ​സ് പൊ​രു​ന്നോ​ലി​ൽ, മാ​ത്യു ജോ​സ​ഫ് മ​ണ്ണൂ​രാം​പ​റ​ന്പി​ൽ-​എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.‌