പൊടിമറ്റം: സെന്റ് ജോസഫസ് മൗണ്ട് ദേവാലയത്തിൽ ആത്മാഭിഷേക കൺവൻഷൻ മേയ് 17 മുതൽ 21 വരെ നടക്കും. രാവിലെ ഒന്പതു മുതൽ 4.30 വരെയാണ് കൺവൻഷൻ. നാഗമ്പടം സെന്റ് ആന്റണീസ് തിരുശേഷിപ്പ് തീർഥാടന കേന്ദ്രം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ വചന പ്രഘോഷണം നടത്തും. വിശുദ്ധ കുർബാന, രോഗശാന്തി ശുശ്രൂഷ, അഭിഷേക ശുശ്രൂഷ എന്നിവ നടക്കും. ഫോൺ: 9446442774