+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​വേ​മ​രി​യാ​യി​ല്‍ ഏ​ക​ദി​ന ക​ണ്‍​വ​ന്‍​ഷ​ന്‍

എ​രു​മേ​ലി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ധ്യാ​ന സെ​ന്‍റ​റാ​യ എ​രു​മേ​ലി ആ​വേ​മ​രി​യാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ എ​രു​മേ​ലി അ​സം​പ്ഷ​ന്‍ ഫൊ​റോ​ന പ​ള്ളി​യി​ല്‍ ഏ​ക​ദി​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ക്
ആ​വേ​മ​രി​യാ​യി​ല്‍ ഏ​ക​ദി​ന  ക​ണ്‍​വ​ന്‍​ഷ​ന്‍
എ​രു​മേ​ലി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ധ്യാ​ന സെ​ന്‍റ​റാ​യ എ​രു​മേ​ലി ആ​വേ​മ​രി​യാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ എ​രു​മേ​ലി അ​സം​പ്ഷ​ന്‍ ഫൊ​റോ​ന പ​ള്ളി​യി​ല്‍ ഏ​ക​ദി​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ക്കും. രാ​വി​ലെ 9.30ന് ​ജ​പ​മാ​ല. തു​ട​ര്‍​ന്ന് ഫാ. ജയിംസ് തെക്കുംചേരിക്കുന്നേൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ജ​പ​മാ​ല, വി​ശു​ദ്ധ​കു​ര്‍​ബാ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല്ലം​കു​ന്നേ​ൽ, ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ, ഫാ. സെ​ബാ​സ്റ്റ്യ​ന്‍ പെ​രു​നി​ലം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.