+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ല​സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

പെ​രു​ന്പ​ട​വ്: എ​രു​വാ​ട്ടി തു​ട​ർ​വി​ദ്യാ കേ​ന്ദ്രം, ജ​ന​ത വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യം, യു​വ​ജ​ന​വേ​ദി, വ​നി​താ വേ​ദി എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ എ​രു​വാ​ട്ടി ജ​ന​ത വാ​യ​ന​ശാ​ല
ജ​ല​സം​ര​ക്ഷ​ണ  ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
പെ​രു​ന്പ​ട​വ്: എ​രു​വാ​ട്ടി തു​ട​ർ​വി​ദ്യാ കേ​ന്ദ്രം, ജ​ന​ത വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യം, യു​വ​ജ​ന​വേ​ദി, വ​നി​താ വേ​ദി എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ എ​രു​വാ​ട്ടി ജ​ന​ത വാ​യ​ന​ശാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജ​ല​സം​ര​ക്ഷ​ണം, വ​ന​വ​ത്ക​ര​ണം, ആ​ഗോ​ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം എ​ന്നീ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠ​ന​ക്ലാ​സ് ന​ട​ത്തി. ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​നീ​റ പാ​റോ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. ഷി​ബു, നാ​രാ​യ​ണി മേ​ക്കോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി. ​മോ​ഹ​ന​ൻ ക്ലാ​സ് ന​യി​ച്ചു.