+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റേ​ജ് ഉ​ദ്ഘാ​ട​ന​വും യാ​ത്ര​യ​യ​പ്പും

ക​രു​വ​ഞ്ചാ​ൽ: ക​ണി​യ​ൻ​ചാ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റേ​ജ് ഉ​ദ്ഘാ​ട​ന​വും വി​ര​മി​ക്കു​ന്ന മു​ഖ്യാ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ്വീ​ക​ര​ണ​വും സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.
സ്റ്റേ​ജ് ഉ​ദ്ഘാ​ട​ന​വും യാ​ത്ര​യ​യ​പ്പും
ക​രു​വ​ഞ്ചാ​ൽ: ക​ണി​യ​ൻ​ചാ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റേ​ജ് ഉ​ദ്ഘാ​ട​ന​വും വി​ര​മി​ക്കു​ന്ന മു​ഖ്യാ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ്വീ​ക​ര​ണ​വും സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​യി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ര​മി​ച്ച അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബാ​ല​ൻ നി​ർ​വ​ഹി​ച്ചു.
ബ്ലോ​ക്ക് അം​ഗം വി.​എ. റ​ഹീം, മെ​ന്പ​ർ​മാ​രാ​യ ഷൈ​നി ഏ​ബ്ര​ഹാം വ​ട്ട​യ്ക്കാ​ട്ട്, എ​ൻ.​യു. അ​ബ്ദു​ള്ള, ടി.​ഡി. ബാ​ബു, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​സ​ഹീ​ർ, ജോ​മോ​ൻ ജോ​സ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​വി.​എ. അ​ഗ​സ്റ്റി​ൻ, എ​ൻ.​വി. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ന്ന് കൊ​ല്ലം അ​യ​നം നാ​ട​ക​വേ​ദി​യു​ടെ 'അ​വ​ന​വ​ൻ തു​രു​ത്ത്' നാ​ട​ക​വും ന​ട​ന്നു.