+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആം​ഗ​ൻ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ള​ന്പേ​ര​ത്ത് ആം​ഗ​ൻ​വാ​ടി കെ​ട്ടി​ടം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്ത
ആം​ഗ​ൻ​വാ​ടി കെ​ട്ടി​ടം   ഉ​ദ്ഘാ​ട​നം ചെ​യ്തു
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ള​ന്പേ​ര​ത്ത് ആം​ഗ​ൻ​വാ​ടി കെ​ട്ടി​ടം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മു​നീ​റ പാ​റോ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. സ​ത്യ​ൻ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​മീ​ള രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി. ​പ്ര​ഭാ​ക​ര​ൻ, സി. ​ഷൈ​ജു, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ടി.​വി. പ​ദ്മ​നാ​ഭ​ൻ, ഒ.​പി. ഇ​ബ്രാ​ഹിം​കു​ട്ടി, പി.​പി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​എം. പ്ര​കാ​ശ​ൻ, പി.​ടി. ജോ​ൺ, ഒ.​പി. ഹം​സ, പ​ഞ്ചാ​യ​ത്തം​ഗം ശ്യാ​മ​ള, ആം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ സി.​കെ. ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.