+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രു​വ​ഞ്ചാ​ൽ വോ​ളി ആ​രം​ഭി​ച്ചു

ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ വോ​ളി ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഡി​സ്റ്റ് കോ​ള​ജ് അ​ങ്ക​മാ​ലി​യെ മാ​ന​ന്ത​വാ​ടി വൈ​റ്റ് ലി​ങ്ക്സ് ര​ണ്ടി​നെ​തി​രേ മൂ​ന്നു സെ​റ്റു​ക​ൾ​ക്ക് പ​ര
ക​രു​വ​ഞ്ചാ​ൽ വോ​ളി ആ​രം​ഭി​ച്ചു
ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ വോ​ളി ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഡി​സ്റ്റ് കോ​ള​ജ് അ​ങ്ക​മാ​ലി​യെ മാ​ന​ന്ത​വാ​ടി വൈ​റ്റ് ലി​ങ്ക്സ് ര​ണ്ടി​നെ​തി​രേ മൂ​ന്നു സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി.
ത​മി​ഴ്നാ​ട് വോ​ളി ടീം ​അം​ഗം സൂ​ര്യ​യ​ട​ക്കം അ​ണി​നി​ര​ന്ന വൈ​റ്റ് ലി​ങ്ക്സും ഡി​സ്റ്റ് കോ​ള​ജും പ്ര​മു​ഖ താ​ര​നി​ര​യു​മാ​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ക​രു​വ​ഞ്ചാ​ൽ ടൗ​ണി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ കെ.​ഇ.​ടി. ഇ​ബ്രാ​ഹിം സ്മാ​ര​ക ഫ്ള​ഡ് ലൈ​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​രം വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ലാ ക​ൺ​വീ​ന​ർ മ​ധു​സൂ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗം ഷൈ​നി വ​ട്ട​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​എ. റ​ഹീം, ജ​യിം​സ് പു​ത്ത​ൻ​പു​ര, വി.​എ. അ​പ്പ​ച്ച​ൻ, ബി​ജു ഓ​ര​ത്തേ​ൽ, സി.​ജി. ഗോ​പ​ൻ, ബി​നോ​യി തോ​മ​സ്, സാ​ബു ചാ​ണാ​ക്കാ​ട്ടി​ൽ, കെ.​പി. അ​ന​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​രു​വ​ഞ്ചാ​ൽ പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വോ​ളി​ഫെ​സ്റ്റ് ഒ​ന്പ​തി​നു സ​മാ​പി​ക്കും.