മാതമംഗലം: മാതമംഗലം ടൗണിലെ സി.പി. നാരായണൻ സ്മാരക ഗവ. സ്കൂൾ കവാടം പരസ്യബോർഡുകൾകൊണ്ടു നിറഞ്ഞ നിലയിൽ.
എരമം-കുറ്റൂർ പഞ്ചായത്തും കണ്ണൂർ ജില്ലയും സന്പൂർണ പ്ലാസ്റ്റിക് വിമുക്ത നടപടികളുമായി മുന്നോട്ടു പോകുന്പോഴാണു പഞ്ചായത്ത് ആസ്ഥാനമായ മാതമംഗലത്ത് സ്കൂൾ കവാടം ഫ്ളക്സ് ബോർഡുകൾ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നത്.
റോഡിലേക്ക് ഇറക്കിവച്ചിരുന്ന ബോർഡുകൾ വാഹനയാത്രയ്ക്ക് തടസമാകുന്നതിനപ്പുറം ബോർഡുകൾ മറഞ്ഞു വാഹനങ്ങളെ കാണുന്നതിനും തടസമാകുന്നു. സ്കൂളിന്റെ തന്നെ നാലു ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഇതു കൂടാതെ സ്വകാര്യ സ്ഥാപനങ്ങളുടെ ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.