+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തിത്ത​ള്ള​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം

ച​പ്പാ​ര​പ്പ​ട​വ്: കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യും ക​ടു​ത്ത വ​ര​ൾ​ച്ച​മൂ​ല​മു​ണ്ടാ​കു​ന്ന ഉ​ത്പാ​ദ​ന​ക്കു​റ​വും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ ദി​നം​പ്ര​തി​യു​ടെ വി​ല​ക്ക​യ​റ്റ​വും മൂ​ലം
കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തിത്ത​ള്ള​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം
ച​പ്പാ​ര​പ്പ​ട​വ്: കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യും ക​ടു​ത്ത വ​ര​ൾ​ച്ച​മൂ​ല​മു​ണ്ടാ​കു​ന്ന ഉ​ത്പാ​ദ​ന​ക്കു​റ​വും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ ദി​നം​പ്ര​തി​യു​ടെ വി​ല​ക്ക​യ​റ്റ​വും മൂ​ലം പൊ​റു​തി​മു​ട്ടു​ന്ന കൃ​ഷി​ക്കാ​രു​ടെ മു​ഴു​വ​ൻ ക​ട​ങ്ങ​ളും കൃ​ഷി​ക്കാ​രു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ലോ​ണു​ക​ളും എ​ഴു​തി ത്തള്ള​ണ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ച​പ്പാ​ര​പ്പ​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​യി കൊ​ന്ന​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജി കു​റ്റ്യാ​നി​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു ചെ​റി​യ​ൻ​കാ​ല, പി.​ജെ. ജോ​സ​ഫ് പാ​യി​ക്കാ​ട്ട്, ജോ​ജി, ബി​ന്ദു ജോ​ൺ​സ​ൺ, പി.​വൈ. തോ​മ​സ്, ജോ​ൺ മു​ണ്ടു​പാ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ജോ​ൺ മു​ണ്ടു​പാ​ലം-​പ്ര​സി​ഡ​ന്‍റ്, ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ, ജോ​ജി പു​ളി​ച്ച​മാ​ക്ക​ൽ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, പി.​വൈ. തോ​മ​സ്-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജോ​സ​ഫ് വാ​തു​ലു​കു​ന്നേ​ൽ, ടി.​എ​സ്. ജോ​യി​സ​ൺ-​സെ​ക്ര​ട്ട​റി​മാ​ർ, തോ​മ​സ് പു​തു​ക്കി​രി-​ട്ര​ഷ​റ​ർ.