+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ശു​വ​ണ്ടി​ക്ക് ന്യാ​യ​വി​ല ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ക​ർ​ഷ​ക​ർ സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്ക​ണം: മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

ഇ​രി​ട്ടി: ക​ശു​വ​ണ്ടി​ക്ക് ന്യാ​യ​വി​ല ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​മാ​യി ക​ർ​ഷ​ക​ർ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി ജെ. ​മേ​ഴ
ക​ശു​വ​ണ്ടി​ക്ക് ന്യാ​യ​വി​ല ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ക​ർ​ഷ​ക​ർ  സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്ക​ണം: മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
ഇ​രി​ട്ടി: ക​ശു​വ​ണ്ടി​ക്ക് ന്യാ​യ​വി​ല ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​മാ​യി ക​ർ​ഷ​ക​ർ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. പൊ​തു​വി​പ​ണി​യി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്ന തോ​ന്ന​ലു​ണ്ടാ​യ​പ്പോ​ൾ​ത്ത​ന്നെ ഇ​ക്കു​റി ക​ശു​വ​ണ്ടി ​കി​ലോ​യ്ക്ക് 150 ഓ​ളം രൂ​പ ല​ഭി​ക്കാ​നി​ട​യാ​യി. എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളെ ദു​ഷ്ട​ലാ​ക്കോ​ടെ​യാ​ണ് കൊ​ള്ള​ക്കാ​രും മോ​ഷ്ടാ​ക്ക​ളു​മാ​യ കു​ത്ത​ക​ക​ളും ഒ​രു​വി​ഭാ​ഗം ക​ർ​ഷ​ക​രും കാ​ണു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ​ക്കു​ള്ള സം​സ്ഥാ​ന ക​ശു​മാ​വ് കൃ​ഷി വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ ധ​ന​സ​ഹാ​യം ഇ​രി​ട്ടി​യി​ൽ വി​ത​ര​ണം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
2013-14 വ​ർ​ഷ​ത്തി​ൽ ക​ശു​മാ​വ് കൃ​ഷി ന​ട​ത്തി​യ ജി​ല്ല​യി​ലെ 3000ത്തോ​ളം ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ് മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്. അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ ഇ​പ്പോ​ൾ അ​നു​വ​ദി​ക്കു​ന്ന ഒ​രു​തൈ​ക്ക് 30 രൂ​പ ധ​ന​സ​ഹാ​യം 60 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ മേ​ഖ​ല​യി​ലെ 630 ഓ​ളം ക​ർ​ഷ​ക​ർ​ക്കു​ള്ള 13 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. ബാ​ക്കി​യു​ള്ള​വ​ർ​ക്ക് അ​ടു​ത്ത​ദി​വ​സം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ച്ച് വി​ത​ര​ണം ചെ​യ്യും.
ച​ട​ങ്ങി​ൽ സ​ണ്ണി​ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി റോ​സ​മ്മ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം തോ​മ​സ് വ​ർ​ഗീ​സ്, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ ശ്രീ​ധ​ര​ൻ, മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​വ​ന​ജ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ റൂ​ബീ​ന റ​ഫീ​ഖ്, ക​ശു​മാ​വ് കൃ​ഷി വി​ക​സ​ന ഏ​ജ​ൻ​സി ചെ​യ​ർ​മാ​ൻ എ. ​ഇ​ക്ബാ​ൽ, എ. ​പ​ത്മ​നാ​ഭ​ൻ, ര​മേ​ശ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.