+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രാ​ഫി​ക് ബോ​ധ​വത​്ക​ര​ണ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ഹെ​ൽ​മ​റ്റി​ല്ലാ​തെ​യു​ള്ള ബൈ​ക്ക് യാ​ത്ര, മ​ദ്യ​ല​ഹ​രി​യി​ലു​ള്ള ഡ്രൈ​വിം​ഗ്,
ട്രാ​ഫി​ക് ബോ​ധ​വത​്ക​ര​ണ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ഹെ​ൽ​മ​റ്റി​ല്ലാ​തെ​യു​ള്ള ബൈ​ക്ക് യാ​ത്ര, മ​ദ്യ​ല​ഹ​രി​യി​ലു​ള്ള ഡ്രൈ​വിം​ഗ്, ഡ്രൈ​വിം​ഗി​നി​ടെ​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം തു​ട​ങ്ങി​യ​വ അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​ത് ഫ്ലോ​ട്ടി​ലൂ​ടെ ആ​വി​ഷ്ക​രി​ച്ചു. സി​ഐ വി.​വി. ല​തീ​ഷ്, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​പി. രാ​ഘ​വ​ൻ, ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ത്ന​കു​മാ​രി, എ​എ​സ്ഐ കെ.​വി. ര​ഘു​നാ​ഥ്, എ.​പി. മു​നീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്തു നി​ന്നാ​രം​ഭി​ച്ച യാ​ത്ര ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു.