+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ലാം കൊ​ച്ചേ​റ​യ്ക്കും ദേ​വ​ൻ പ​ക​ൽ​ക്കു​റി​ക്കും പു​ര​സ്കാ​രം

തി​രു​വ​ന​ന്ത​പു​രം: സം​സ്കൃ​തി​ യു​ടെ പ്ര​ഥ​മ പു​ര​സ് കാ​രം ക​ലാം കൊ​ച്ചേ​റ​യ് ക്കും ​ഉ​ഷാ​മേ​നോ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ അ​ക്ഷ​ര പു​ര​സ്കാ​രം ദേ​വ​ൻ പ​ക​ൽ​ക്കു​റി​ക്കും ന​ൽ​കു​മെ
ക​ലാം കൊ​ച്ചേ​റ​യ്ക്കും ദേ​വ​ൻ പ​ക​ൽ​ക്കു​റി​ക്കും പു​ര​സ്കാ​രം
തി​രു​വ​ന​ന്ത​പു​രം: സം​സ്കൃ​തി​ യു​ടെ പ്ര​ഥ​മ പു​ര​സ് കാ​രം ക​ലാം കൊ​ച്ചേ​റ​യ് ക്കും ​ഉ​ഷാ​മേ​നോ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ അ​ക്ഷ​ര പു​ര​സ്കാ​രം ദേ​വ​ൻ പ​ക​ൽ​ക്കു​റി​ക്കും ന​ൽ​കു​മെ​ന്നു സം​സ്കൃ​തി പ്ര​സി​ഡ​ന്‍റ് ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പ​തി​നാ​യി​ര​ത്തി ഒ​ന്നു രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് അ​ടു​ത്ത മാ​സം 15ന് വൈകുന്നേരം നാലിന് എം​എ​ൻ​വി​ജി അ​ടി​യോ​ടി ഹാ​ളി​ൽ വ​ച്ചു ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഡോ: ​വി​ള​ക്കു​ടി രാ​ജേ​ന്ദ്ര​ൻ, ഇ.​യു.​അ​ര​വി​ന്ദാ​ക്ഷ മേ​നോ​ൻ, ഡോ. ​കെ.​സി. ച​ന്ദ്ര​മോ​ഹ​ൻ പി​ള്ള എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.