+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ഞ്ചാ​വ് വാ​ങ്ങു​ന്പോ​ൾ സൗ​ജ​ന്യ​മാ​യി സി​ഗ​ര​റ്റ് മേ​ക്ക​ർ

അ​മ​ര​വി​ള:ബം​ഗ​ളൂ​രു​വി​ൽ ക​ഞ്ചാ​വ് മാ​ഫി​യി​ൽ നി​ന്ന് നേ​രി​ട്ട് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​വ​ർ​ക്ക് ക​ഞ്ചാ​വി​നൊ​പ്പം ക​ഞ്ചാ​വ് സി​ഗ​ര​റ്റ് രൂ​പ​ത്തി​ലാ​ക്കാ​നു​ള്ള യ​ന്ത്ര​വും ചു​രു​ട്ടി​യെ​ടു​ക്കു​നു
ക​ഞ്ചാ​വ് വാ​ങ്ങു​ന്പോ​ൾ സൗ​ജ​ന്യ​മാ​യി സി​ഗ​ര​റ്റ് മേ​ക്ക​ർ
അ​മ​ര​വി​ള:ബം​ഗ​ളൂ​രു​വി​ൽ ക​ഞ്ചാ​വ് മാ​ഫി​യി​ൽ നി​ന്ന് നേ​രി​ട്ട് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​വ​ർ​ക്ക് ക​ഞ്ചാ​വി​നൊ​പ്പം ക​ഞ്ചാ​വ് സി​ഗ​ര​റ്റ് രൂ​പ​ത്തി​ലാ​ക്കാ​നു​ള്ള യ​ന്ത്ര​വും ചു​രു​ട്ടി​യെ​ടു​ക്കു​നു​ള്ള പേ​പ്പ​റു​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. രണ്ട് കി​ലോ​യി​ൽ കൂ​ടു​ത​ൽ ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​വ​ർ​ക്കാ​ണ് യ​ന്ത്രം കൂ​ടി ല​ഭി​ക്കു​ന്ന​തെ​ന്ന് അ​മ​ര​വി​ള​യി​ൽ ഇ​ന്ന​ലെ മൂന്നു കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ പ്ര​തി റി​ച്ചു വി ​റി​സ്വാ​ൻ പ​റ​ഞ്ഞു. കൈ​പ്പി​ടി​യ​ൽ ഒ​തു​ങ്ങു​ന്ന യ​ന്ത്ര​മാ​ണെ​ങ്കി​ലും 100 ഗ്രം ​ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച് നി​ഷ്പ്ര​യാ​സം ക​ഞ്ചാ​വ് ചു​രു​ട്ടി ക​ഞ്ചാ​വ് സി​ഗ​ര​റ്റാ​ക്കാം. ഇ​തി​നാ​യി മൂന്നു പാ​ക്ക​റ്റു​ക​ളി​ലാ​യി മു​ന്നൂ​റി​ല​ധി​കം പേ​പ്പ​റു​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചി​രു​ന്ന​താ​യി പ്ര​തി പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ ക​ഞ്ചാ​വ് ചു​രു​ട്ടി സി​ഗ​ര​റ്റ് രൂ​പ​ത്തി​ൽ ആ​ക്കി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​ൽ ആ​വ​ശ്യ​ക്കാ​രും നി​ര​വ​ധി​യാ​ണ്.