+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അറിയിപ്പുകൾ

സൈ​നി​ക​ക്ഷേ​മം വി​വ​ര​ശേ​ഖ​ര​ണംതി​രു​വ​ന​ന്ത​പു​രം: സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ് മു​ഖേ​ന 2014, 2015, 2016 വ​ർ​ഷ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ / എ​ൻ​ജി​നിയ​റി​ംഗ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ കോ​ച്ചി​ംഗിന് ധ​ന​സ​ഹാ​യ
അറിയിപ്പുകൾ
സൈ​നി​ക​ക്ഷേ​മം - വി​വ​ര​ശേ​ഖ​ര​ണം
തി​രു​വ​ന​ന്ത​പു​രം: സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ് മു​ഖേ​ന 2014, 2015, 2016 വ​ർ​ഷ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ / എ​ൻ​ജി​നിയ​റി​ംഗ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ കോ​ച്ചി​ംഗിന് ധ​ന​സ​ഹാ​യം ല​ഭി​ച്ച വി​മു​ക്ത ഭ​ടന്മാ​രു​ടെ മ​ക്ക​ൾ​ക്ക് മെ​ഡി​ക്ക​ൽ / എ​ൻ​ജി​നിയ​റി​ംഗ് മേ​ഖ​ല​യി​ൽ ല​ഭി​ച്ച അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​രം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്ക​ണം
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സി​ൽ നി​ന്നും പ്ര​തി​മാ​സ സാ​ന്പ​ത്തി​ക​സ​ഹാ​യം കൈ​പ്പ​റ്റു​ന്ന ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ സേ​നാ​നി​ക​ളും വി​ധ​വ​ക​ളും ഏ​പ്രി​ൽ 15 ന് ​ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0471 - 2472748.

വൈ​ദ്യു​തി മു​ട​ങ്ങും
ആ​ര്യ​നാ​ട് : ഇ​ല​ക്ട്രി​ക് ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ആ​ര്യ​നാ​ട് ടൗ​ണി​ൽ ഉ​ൾ​പ്പെ​ടെ പാ​ലം ജം​ഗ്ഷ​ൻ, ക​ച്ചേ​രി​ന​ട, കാ​ഞ്ഞി​രം​മൂ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് ആ​ര്യ​നാ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.