തിരുവനന്തപുരം: പിഎസ്സി നടത്തുന്ന എൽഡിസി പരീക്ഷയിൽ പങ്കെടുക്കുന്നവർക്കു വേണ്ടി സൗജന്യ മാർഗനിർദേശക സെമിനാർ എട്ടിനു രാവിലെ ഒൻപതിനു തിരുവനന്തപുരം വൈഎംസിഎ ഹാളിൽ നടത്തപ്പെടുന്നു. തുടർന്ന് എൽഡിസി ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്കായി തീവ്ര കണക്കു പരീക്ഷാ പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രഗത്ഭരായ അധ്യാപകർ നേതൃത്വം നൽകുന്ന ഈ പരിശീലന പരിപാടിയിൽ കണക്കിലെ എളുപ്പ വഴികളും മെന്റൽ എബിലിറ്റിയും ഉൾപ്പെടുത്തിയിരിക്കുന്നു. ഐഡാക്കിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഫോണ്: 90725 73713.