+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്നേ​ഹ​സാ​ന്ത്വ​നം സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി പാ​ള​യം സെ​ന്‍റ്. ജോ​സ​ഫ് ക​ത്തിഡ്ര​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ള​പ്പി​ൽ എ​സ്എ​ച്ച് ചാ​രി​റ്റി ഹോ​മി​ലെ അ​ന്തേ​വാ​സ
സ്നേ​ഹ​സാ​ന്ത്വ​നം സം​ഘ​ടി​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം : സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി പാ​ള​യം സെ​ന്‍റ്. ജോ​സ​ഫ് ക​ത്തിഡ്ര​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ള​പ്പി​ൽ എ​സ്എ​ച്ച് ചാ​രി​റ്റി ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കു വേ​ണ്ടി സ്നേ​ഹ​സാ​ന്ത്വ​നം എന്ന പേരിൽ കൂട്ടായ്മ സം​ഘ​ടി​പ്പി​ച്ചു. സി​എ​സ്എ​സ് ജി​ല്ലാ സൂ​പ്ര​ണ്ട് തോം​സ​ണ്‍ ലോ​റ​ൻ​സ്, ഓ​സ്റ്റി​ൻ മോ​റീ​സ്, സി​സ്റ്റ​ർ ആ​ൻ​സ​മ്മ, സി​സ്റ്റ​ർ ഹെ​ല​ൻ, സി​സ്റ്റ​ർ പു​ഷ്പ​മ്മ, ഗ്രി​ഗ​റി പോ​ൾ, കു​ന്നു​കു​ഴി ജോ​ണ്‍, രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .