+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാ​ത്ര​യ​യ​പ്പും സ്വീ​ക​ര​ണ​വും ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം : അ​ഖി​ലേ​ന്ത്യാ ​ഗാ​ന്ധി സ്മാ​ര​ക​ നി​ധി​യു​ടെ പു​തി​യ ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​റാ​ഹി​ക്ക് സ്വീ​ക​ര​ണ​വും സ്ഥാ​ന​മൊ​ഴി​യു​ന്ന ചെ​യ​ർ​മാ​ൻ പി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ​ക്ക് യാ​ത്ര​യ
യാ​ത്ര​യ​യ​പ്പും സ്വീ​ക​ര​ണ​വും ഇ​ന്ന്
തി​രു​വ​ന​ന്ത​പു​രം : അ​ഖി​ലേ​ന്ത്യാ ​ഗാ​ന്ധി സ്മാ​ര​ക​ നി​ധി​യു​ടെ പു​തി​യ ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​റാ​ഹി​ക്ക് സ്വീ​ക​ര​ണ​വും സ്ഥാ​ന​മൊ​ഴി​യു​ന്ന ചെ​യ​ർ​മാ​ൻ പി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ​ക്ക് യാ​ത്ര​യ​യ​പ്പും ഇ​ന്നു ന​ൽ​കും. രാ​വി​ലെ 10ന് ​തൈ​ക്കാ​ട് ഗാ​ന്ധി​ഭ​വ​നി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, സു​ഗ​ത​കു​മാ​രി, മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ, പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, എം. ​വി​ജ​യ​കു​മാ​ർ, വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ, ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.