കോയന്പത്തൂർ: നിയമസഭയിൽ എടപ്പാടി കെ. പളനിസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തതിന് തന്റെ വീട്ടിലേക്കു ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് കോയന്പത്തൂർ സൗത്ത് അണ്ണാ ഡിഎംകെ എംഎൽഎ അമ്മൻ കെ. അർജുനൻ. തന്നെയും ഭാര്യയെയും വകവരുത്തുമെന്നായിരുന്നു സന്ദേശം.
പോലീസിൽ പരാതി നല്കിയെന്നും അർജുനൻ പറഞ്ഞു. ജയലളിതയുടെ സദ്ഭരണം തുടരണമെന്നതിനാലാണ് പളനിസ്വാമിക്കു വോട്ട് ചെയ്തതെന്ന് അർജുനൻ പറഞ്ഞു.
പോലീസിൽ പരാതി നല്കിയെന്നും അർജുനൻ പറഞ്ഞു. ജയലളിതയുടെ സദ്ഭരണം തുടരണമെന്നതിനാലാണ് പളനിസ്വാമിക്കു വോട്ട് ചെയ്തതെന്ന് അർജുനൻ പറഞ്ഞു.