+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെ​യി​ൻ ത​ട്ടി ഗൃഹനാഥൻ മ​രി​ച്ചു

ക​രു​നാ​ഗ​പ്പ​ള്ളി: ഗൃ​ഹ​നാ​ഥ​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ക​ല്ലേ​ലി​ഭാ​ഗം ര​മാ നി​വാ​സി​ൽ വി​ജ​യ​കു​മാ​ർ (62) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മാ​രാ​രി​ത്തോ​ട്ടം റെ​യി​ൽ​പാ​ള​ത്തി​ലാ​ണ് സം​ഭ
ട്രെ​യി​ൻ ത​ട്ടി ഗൃഹനാഥൻ മ​രി​ച്ചു
ക​രു​നാ​ഗ​പ്പ​ള്ളി: ഗൃ​ഹ​നാ​ഥ​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ക​ല്ലേ​ലി​ഭാ​ഗം ര​മാ നി​വാ​സി​ൽ വി​ജ​യ​കു​മാ​ർ (62) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മാ​രാ​രി​ത്തോ​ട്ടം റെ​യി​ൽ​പാ​ള​ത്തി​ലാ​ണ് സം​ഭ​വം. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടുന​ൽ​കി.