+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

പ​ത്ത​നാ​പു​രം:​ ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് പ​ത്ത​നാ​പു​രം സ്വ​ദേ​ശി മ​രി​ച്ചു. കു​ണ്ട​യം സ​ലിം നി​വാ​സി​ൽ സ​ലിം (56) (ഹോ​ട്ട​ൽ ബ്രീ​സ്, സി​ൻ​സി ട്രാ​വ​ൽ​സ്) ആ​ണ് മ​രി​ച്ച​
ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
പ​ത്ത​നാ​പു​രം:​ ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് പ​ത്ത​നാ​പു​രം സ്വ​ദേ​ശി മ​രി​ച്ചു. കു​ണ്ട​യം സ​ലിം നി​വാ​സി​ൽ സ​ലിം (56) (ഹോ​ട്ട​ൽ ബ്രീ​സ്, സി​ൻ​സി ട്രാ​വ​ൽ​സ്) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ട്രാ​വ​ൽ ഉ​ട​മ​യാ​യ സ​ലിം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യ്ക്കു പോ​യി കേ​ര​ള എ​ക്സ്പ്ര​സി​ൽ മടങ്ങുന്പോൾ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ടു​ക്കു​ന്ന​തി​ന് തൊ​ട്ടുമു​ൻ​പാണ് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യത്. കൊ​ല്ലം സ്റ്റേ​ഷ​നി​ൽ വണ്ടി എ​ത്തിയപ്പോൾ സ​ഹാ​യി​യാ​യ പു​ന​ലൂ​ർ സ്വ​ദേ​ശി സ​ലീ​മി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടുപോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ:​ ഉ​ഷ.​ മ​ക​ൾ:​സി​ൻ​സി.