+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​വൈ​ൻ നെ​സ്റ്റ് വാ​ർ​ഷി​ക​വും ഓ​ട്ടി​സം ദി​നാ​ച​ര​ണ​വും

കോ​ഴി​ക്കോ​ട്: ഡി​വൈ​ൻ നെ​സ്റ്റ് ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ ഫോ​ർ ഡി​ഫ​റ​ന്‍റ​ലി ഏ​ബി​ൾ​ഡ് വാ​ർ​ഷി​കാ​ഘോ​ഷ​വും ഓ​ട്ടി​സം ദി​നാ​ച​ര​ണ​വും ന​ട​ത്തി. ര​ഘു​നാ​ഥ​ൻ കൊ​ള​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ രാ​ഘ​വ​
ഡി​വൈ​ൻ നെ​സ്റ്റ് വാ​ർ​ഷി​ക​വും  ഓ​ട്ടി​സം ദി​നാ​ച​ര​ണ​വും
കോ​ഴി​ക്കോ​ട്: ഡി​വൈ​ൻ നെ​സ്റ്റ് ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ ഫോ​ർ ഡി​ഫ​റ​ന്‍റ​ലി ഏ​ബി​ൾ​ഡ് വാ​ർ​ഷി​കാ​ഘോ​ഷ​വും ഓ​ട്ടി​സം ദി​നാ​ച​ര​ണ​വും ന​ട​ത്തി. ര​ഘു​നാ​ഥ​ൻ കൊ​ള​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​പി​യൂ​ഷ് ന​ന്പൂ​തി​രി​പ്പാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. കി​ഷ​ൻ​ച​ന്ദ്, ആ​ശാ​ശ​ശാ​ങ്ക​ൻ, പി.​രോ​ഷ്നി, കെ.​ആ​ർ ഗി​രി​ജ​കു​മാ​രി, ഡോ. ​സു​ബി കെ.​ബാ​ല​കൃ​ഷ്ണ​ൻ, എം.​ജി സ​ന്തോ​ഷ്, ഷ​ബീ​ർ യോ​ഗ​പൂ​ർ​ണി​മ, സു​നീ​ഷ് ന​ടു​വി​ല​യി​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​ണ്ണാം​പൊ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.