+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​എ​ഫ്സി വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ്

കോ​ട​ഞ്ചേ​രി: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് കോ​ട​ഞ്ചേ​രി മേ​ഖ​ല സം​ഘ​ടി​പ്പി​ച്ച വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​ന്പു​ക​ൾ സ​മാ​പി​ച്ചു. കോ​ട​ഞ്ചേ​രി, ചെ​ന്പു​ക​ട​വ്, നൂ​റാം​തോ​ട് എ​ന്നീ മൂ​ന്നു സെ​ന്‍റ​റു​ക​ളി​
ഡി​എ​ഫ്സി വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ്
കോ​ട​ഞ്ചേ​രി: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് കോ​ട​ഞ്ചേ​രി മേ​ഖ​ല സം​ഘ​ടി​പ്പി​ച്ച വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​ന്പു​ക​ൾ സ​മാ​പി​ച്ചു. കോ​ട​ഞ്ചേ​രി, ചെ​ന്പു​ക​ട​വ്, നൂ​റാം​തോ​ട് എ​ന്നീ മൂ​ന്നു സെ​ന്‍റ​റു​ക​ളി​ലാ​യി​രു​ന്നു ക്യാ​ന്പ്. അ​റു​നൂ​റോ​ളം പേ​ർ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി. ദീ​പി​ക ഫ്ര​ണ്ട്സ് ക്‌​ള​ബും തൃ​ശൂ​ർ കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.
നൂ​റാം​തോ​ട് ന​ട​ന്ന ക്യാ​ന്പ് ഇ​ട​വ​ക വി​കാ​രി ഫാ.​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ കെ.​പി ചാ​ക്കോ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ജോ​സ് വാ​ല​ന്‍റെ​ൻ ഫെ​ർ​ണാ​ണ്ട​സ്, ഡോ.​റോ​ഷ​ൻ, ശാ​ന്തി ഹോ​സ്പി​റ്റ​ൽ പി​ആ​ർ​ഒ ഷി​ന്‍റോ, നോ​മി​സ് മാ​ത്യു, ജോ​യി മോ​ള​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ഴ്സു​മാ​രാ​യ കെ.​യു മേ​രി, വി​ജി ന​ടു​വി​ലേ​ട​ത്ത്, മോ​ളി ആ​ന്‍റോ കി​ളി​വേ​ലി​ക്കു​ടി, ബി​നു സ​ന്തോ​ഷ്, ജോ​ബി​ൻ​സ് ജോ​ബി, സി​സ്റ്റ​ർ മേ​ഴ്സി, ജ​യ സ​ണ്ണി അ​രീ​പ​റ​ന്പി​ൽ, ബി​നീ​ഷ മ​നു കൊ​ച്ചു​വെ​ന്പ​ള്ളി എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കു സ​ഹാ​യ​മേ​കി. സ​ണ്ണി മു​ണ്ട​ക്ക​ൽ, ബാ​ബു പ​ണ്ടാ​രു​കു​ന്നേ​ൽ, ജോ​യി വെ​ള്ളാ​രം​കു​ന്നേ​ൽ, തോ​മ​സ് കു​ന്നും​പു​റ​ത്ത്, ജോ​യി മു​ണ്ട​ക്ക​ൽ, നെ​ൽ​സ​ൺ കാ​ഞ്ഞി​ര​ത്താ​നം, ദീ​പി​ക കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ പ്രി​ൻ​സി ജോ​സ്, ഷാ​ജി ജോ​സ് തു​ട​ങ്ങി​യ​വ​ർ ക്യാ​ന്പു​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കി.
താ​മ​ര​ശേ​രി​യി​ലെ ക്യാ​ന്പ് ഇ​ന്ന്
താ​മ​ര​ശേ​രി:​ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബും കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യും ചേ​ർ​ന്ന് ഓ​മ​ശേ​രി ശാ​ന്തി ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന കി​ഡ്നി രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് താ​മ​ര​ശേ​രി ക​ത്തീ​ഡ്ര​ൽ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ര​സ്വ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് നാ​ഗ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
ശാ​ന്തി ഹോ​സ്പി​റ്റ​ൽ പി​ആ​ർ​ഒ ഷി​ന്‍,റോ ​ഡി​എ​ഫ്സി രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി മോ​ള​ത്ത് എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ക്കും. ഡി​എ​ഫ്സി രൂ​പ​ത സെ​ക്ര​ട്ട​റി ബി​ജു ക​ണ്ണ​ന്ത​റ സ്വാ​ഗ​ത​വും ഡി​എ​ഫ്സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്രാ​ഹം തോ​ട്ട​പ്പ​ള്ളി ന​ന്ദി​യും പ​റ​യും. ഉ​ച്ച ക​ഴി​ഞ്ഞ് ഒ​ന്ന് വ​രെ​യാ​ണ് ക്യാ​ന്പ് .