+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വ​ജീ​വ​ൻ ധ്യാ​നം ആ​രം​ഭി​ച്ചു

കോ​ട​ഞ്ചേ​രി: വ​ലി​യ​കൊ​ല്ലി സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ഇ​ട​വ​ക​യി​ൽ ന​വ​ജീ​വ​ൻ ധ്യാ​നം ആ​രം​ഭി​ച്ചു. വി​കാ​രി ഫാ.​മാ​ത്യു പു​ള്ളോ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​ഴാ​ഴ്ച സ​മാ​പി​ക്കും. എ​ല്ലാ ദി​വ​സ​വും വ
ന​വ​ജീ​വ​ൻ ധ്യാ​നം ആ​രം​ഭി​ച്ചു
കോ​ട​ഞ്ചേ​രി: വ​ലി​യ​കൊ​ല്ലി സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ഇ​ട​വ​ക​യി​ൽ ന​വ​ജീ​വ​ൻ ധ്യാ​നം ആ​രം​ഭി​ച്ചു. വി​കാ​രി ഫാ.​മാ​ത്യു പു​ള്ളോ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​ഴാ​ഴ്ച സ​മാ​പി​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 ന് ​ധ്യാ​നം ആ​രം​ഭി​ക്കും. ഫാ.​തോ​മ​സ് പാ​റ​ൻ​കു​ള​ങ്ങ​ര, ഫാ.​സൈ​മ​ൺ കി​ഴ​ക്കേ​ക്കു​ന്നേ​ൽ, ഫാ.​കു​ര്യാ​ക്കോ​സ് ത​യ്യി​ൽ എ​ന്നി​വ​രാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്. സ​മാ​പ​ന ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ധ്യാ​ന​ത്തി​നൊ​രു​ക്കമാ​യി ക്ളാ​ര​സ​ഭ സി​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹോം ​മി​ഷ​ൻ ധ്യാ​ന​വും ന​ട​ന്നു.