+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ക​ണ്ണ​പു​ര​ത്ത് ട്രെ​യി​നി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു

ക​ണ്ണ​പു​രം: ട്രെ​യി​നി​ൽ​നി​ന്നും തെ​റി​ച്ചു​വീ​ണ് യു​വാ​വ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഉ​ല്ലാ​സ് വി. ​നാ​യ​ർ (29) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​
പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ക​ണ്ണ​പു​ര​ത്ത് ട്രെ​യി​നി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു
ക​ണ്ണ​പു​രം: ട്രെ​യി​നി​ൽ​നി​ന്നും തെ​റി​ച്ചു​വീ​ണ് യു​വാ​വ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഉ​ല്ലാ​സ് വി. ​നാ​യ​ർ (29) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും വെ​രാ​വ​ലി​ലേ​ക്കു പോ​കു​ന്ന സൂ​പ്പ​ർ ഫാ​സ്റ്റ് ട്രെ​യി​നി​ൽ​നി​ന്നും തെ​റി​ച്ച് വീ​ണ​താ​ണെ​ന്നു ക​രു​തു​ന്നു. ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ന്നി​ലെ ട്രാ​ക്കി​ൽ വീ​ണ ഉ​ല്ലാ​സി​നെ പോ​ലീ​സ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.