+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ക​ണ്ണൂ​ർ: വി​റ​കു​വെ​ട്ട് തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ത​മി​ഴ്നാ​ട് സേ​ലം ക​ള്ളി​ക്കു​റി​ച്ചി​യി​ലെ കാ​ന്ത​ൻ (52) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട
ത​മി​ഴ്നാ​ട്  സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ക​ണ്ണൂ​ർ: വി​റ​കു​വെ​ട്ട് തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ത​മി​ഴ്നാ​ട് സേ​ലം ക​ള്ളി​ക്കു​റി​ച്ചി​യി​ലെ കാ​ന്ത​ൻ (52) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കൂ​ടെ​യു​ള്ള​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണ​മ​ട​ഞ്ഞു. ക​ണ്ണൂ​ർ ആ​ശി​ർ​വാ​ദ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ക​ട​വ​രാ​ന്ത​യി​ലാ​ണ് കാ​ന്ത​ൻ താ​മ​സി​ച്ചി​രു​ന്ന​ത്. ഭാ​ര്യ: വ​സ​ന്ത. ര​ണ്ടു മ​ക്ക​ളു​ണ്ട്. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മൃ​ത​ദേ​ഹം ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.