+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓർമിക്കാൻ

ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​ദ്ധ​​തി: തീയതി നീട്ടിഅ​​തി​​ര​​ന്പു​​ഴ: പ​​ഞ്ചാ​​യ​​ത്ത് സ​​മ​​ഗ്ര ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​ദ്ധ​​തി ഏ​​ഴാം തീ​​യ​​തി​​വ​​രെ നീ​​ട്ടി​​യി​​രി​​ക്കു​​ന്ന​​താ​​യി അ​​ധി​​കൃ​​ത​​ർ
ഓർമിക്കാൻ
ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​ദ്ധ​​തി:
തീയതി നീട്ടി
അ​​തി​​ര​​ന്പു​​ഴ: പ​​ഞ്ചാ​​യ​​ത്ത് സ​​മ​​ഗ്ര ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​ദ്ധ​​തി ഏ​​ഴാം തീ​​യ​​തി​​വ​​രെ നീ​​ട്ടി​​യി​​രി​​ക്കു​​ന്ന​​താ​​യി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
വ​സ്തു​നി​കു​തി ഇ​ള​വി​ന്
അ​പേ​ക്ഷ ന​ൽ​കാം
അ​ക​ല​ക്കു​ന്നം: പ​ഞ്ചാ​യ​ത്തി​ൽ വ​സ്തു നി​കു​തി​യി​ള​വി​ന് അ​ർ​ഹ​ത​യു​ള്ള വി​മു​ക്ത ഭ​ട​ന്മാ​രും അ​വ​രു​ടെ വി​ധ​വ​ക​ളും നി​ശ്ചി​ത ഫോ​മി​ലു​ള്ള അ​പേ​ക്ഷാ​ഫോ​റ​വും അ​നു​ബ​ന്ധ രേ​ഖ​ക​ളും പ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണം. തു​ട​ർ​ന്ന് ല​ഭി​ക്കു​ന്ന അ​പേ​ക്ഷ പ​രി​ഗ​ണി​ക്കി​ല്ല.
ഒ​ട്ടു​പാ​ൽ സം​ഭ​ര​ണം
അ​മ​യ​ന്നൂ​ർ: വ​ട​ക്ക​ൻ മ​ണ്ണൂ​ർ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ൽ ഒ​ട്ടു​പാ​ൽ സം​ഭ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് പ​ത്തി​ന് മ​ല​യാ​ർ റ​ബേ​ഴ്സ് എം​ഡി ഡോ. ​ബി. രാ​ജീ​വ​ൻ നി​ർ​വ​ഹി​ക്കും. പ്ര​സി​ഡ​ന്‍റ് ഒ.​ഇ. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.