+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്

കോ​ട്ട​യം: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ നി​ജ​സ്ഥി​തി അ​റി​യാ​ൻ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ്
ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: ജു​ഡീ​ഷ്യ​ൽ  അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്
കോ​ട്ട​യം: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ നി​ജ​സ്ഥി​തി അ​റി​യാ​ൻ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്.
സം​സ്ഥാ​ന എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് (സെ​റ്റോ ) കോ​ട്ട​യം ഗാ​ന്ധി സ്ക്വ​യ​റി​ൽ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ സാ​യാ​ഹ്നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സെ​റ്റോ ചെ​യ​ർ​മാ​ൻ ര​ഞ്ജു കെ. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ഗോ​പ​കു​മാ​ർ, എ​ൻ.​എ​സ്. ഹ​രി​ശ്ച​ന്ദ്ര​ൻ, കെ.​പി​എ​സ്‌​ടി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്. സ​ലിം, പി.​ജെ. ആ​ന്‍റ​ണി, സാ​ബു മാ​ത്യു, ഒ.​എം. മു​ഹ​മ്മ​ദ് മു​സ്ത​ഫ, ജ​യ​ൻ ആ​ർ. നാ​യ​ർ, ബി. ​ശ്രീ​കു​മാ​ർ, വി.​പി. ബോ​ബി​ൻ, വി. ​വ​ര​ദ​രാ​ജ​ൻ, പി.​എ. പ​ത്മ​കു​മാ​ർ, പ്ര​ഫ, റോ​ണി ജോ​ർ​ജ്, പ്ര​ഫ. തോ​മ​സ് കു​രു​വി​ള, പി. ​സു​രേ​ഷ്, രേ​ഖ ഹ​രി​ദാ​സ്, ശ്രീ​ജി​ത് മോ​ഹ​ൻ, ഡോ. ​കെ.​എം. ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.