+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശ്ര​യ വാ​ർ​ഷി​കം

കോ​ട്ട​യം: ഗാ​ന്ധി​ന​ഗ​ർ ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ ട്രസ്റ്റിന്‍റെ വാ​ർ​ഷി​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​സ്‌​ലിം യു​വ​തി​ക്ക് വൃ​ക്ക​ദാ​നം ന​ൽ​കി​യ റ​വ. ഫാ. ​ഷി​ബു കു​റ്റി​പ​റി​ച്ചേ​ലി​നേ​യും ആ​ശ
ആ​ശ്ര​യ വാ​ർ​ഷി​കം
കോ​ട്ട​യം: ഗാ​ന്ധി​ന​ഗ​ർ ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ ട്രസ്റ്റിന്‍റെ വാ​ർ​ഷി​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​സ്‌​ലിം യു​വ​തി​ക്ക് വൃ​ക്ക​ദാ​നം ന​ൽ​കി​യ റ​വ. ഫാ. ​ഷി​ബു കു​റ്റി​പ​റി​ച്ചേ​ലി​നേ​യും ആ​ശ്ര​യ​യു​ടെ ആ​രം​ഭം മു​ത​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന വ്യ​ക്തി​ക​ളേ​യും ആ​ദ​രി​ച്ചു. കോ​ട്ട​യം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​പി.​ആ​ർ. സോ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ൽ യാ​ക്കോ​ബാ​യ സ​ഭ കോ​ട്ട​യം ഭ​ദ്രാ​സ​നാ​ധി​പ​നും ആ​ശ്ര​യ ട്ര​സ്റ്റി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ടി.​ആ​ർ. ജ​യ​കു​മാ​ർ, എം.​യു. പൗ​ലോ​സ്, ഉ​തു​പ്പ് ജോ​സ​ഫ്, പി.​പി. ച​ന്ദ്ര​കു​മാ​ർ, ഫാ. ​ഷെ​റി ഐ​സ​ക്, ഫാ. ​ജേ​ക്ക​ബ് ഷെ​റി, ഫാ. ​വി​പി​ൻ വെ​ള്ളാ​പ്പി​ള്ളി​ൽ, ജോ​സ​ഫ് കു​ര്യ​ൻ, ഷി​ബു കു​റ്റി​പ​റി​ച്ചേ​ൽ, ഫാ. ​ജോ​ൺ ഐ​സ​ക് മ​ങ്ങാ​ട്ട്, സി​സ്റ്റ​ർ സ്ലോ​മ്മോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.