കടുത്തുരുത്തി: കൃഷിഭവനിൽനിന്നും ക്ഷേമപെൻഷനുകൾ ലഭിക്കുന്ന കർഷകർ തുടർന്നുംലഭിക്കുന്നതിന് അവരുടെ ആധാർ കാർഡിന്റെ കോപ്പിയും വരുമാന സർട്ടിഫിക്കറ്റുകളും എത്രയും വേഗം കൃഷിഭവനിൽ എത്തിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.