വിമുക്തഭടന്മാർക്ക് നികുതിയിളവ്
തലയാഴം: പഞ്ചായത്ത് പരിധിയിലെ വിമുക്ത ഭടന്മാരുടെ വീടിന്റെ വസ്തുനികുതി 2017-18 വർഷത്തേക്ക് ഒഴിവാക്കുന്നതിനു ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്, സത്യവാങ്മൂലം എന്നിവ സഹിതം പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം. തറവിസ്തീർണം 2000 ചതുരശ്ര അടിയിൽ കവിയാത്ത കര-നാവിക- വ്യോമ സേനാ വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുന്നവരുടെ വീടിനാണ് ആനുകൂല്യത്തിന് അർഹത.