+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് വൈ​​​ക്കം മേ​​​ഖ​​​ല സം​​​ഗ​​​മ​ം

വൈ​​​ക്കം: പു​​​രോ​​​ഹി​​​ത​​​ർ​​​ക്കും സ​​​മ​​​ർ​​​പ്പി​​​ത​​​ർ​​​ക്കു​​​മൊ​​​പ്പം അ​​​ല്മാ​​​യ​​​ർ​​​ക്കും സ​​​ഭ​​​യു​​​ടെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യി സ
ക​​​ത്തോ​​​ലി​​​ക്കാ  കോ​​​ൺ​​​ഗ്ര​​​സ് വൈ​​​ക്കം  മേ​​​ഖ​​​ല  സം​​​ഗ​​​മ​ം
വൈ​​​ക്കം: പു​​​രോ​​​ഹി​​​ത​​​ർ​​​ക്കും സ​​​മ​​​ർ​​​പ്പി​​​ത​​​ർ​​​ക്കു​​​മൊ​​​പ്പം അ​​​ല്മാ​​​യ​​​ർ​​​ക്കും സ​​​ഭ​​​യു​​​ടെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യി സു​​​പ്ര​​​ധാ​​​ന പ​​​ങ്കു വ​​​ഹി​​​ക്കാ​​​നു​​​ണ്ടെ​​​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് വൈ​​​ക്കം മേ​​​ഖ​​​ല കു​​​ടും​​​ബ​​​സം​​​ഗ​​​മ​​​വം വ​​​ല്ല​​​കം സെ​​​ന്‍റ് മേ​​​രീ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ മാ​​ർ ആ​​ല​​ഞ്ചേ​​രി. വി​​​വി​​​ധ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലെ വൈ​​​ദി​​​ക​​​രും സം​​​ഘ​​​ട​​​നാ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും ക​​​ർ​​​ദി​​​നാ​​​ളു​​​മാ​​​യി വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി. ഫൊ​​​റോ​​​നാ വി​​​കാ​​​രി റ​​​വ. ഡോ. ​​​പോ​​​ൾ ചി​​​റ്റി​​​ന​​​പ്പി​​​ള്ളി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഫാ. ​​​പീ​​​റ്റ​​​ർ കോ​​​യി​​​ക്ക​​​ര, അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ​് സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ശേ​​​രി, ജ​​​യ​​​ൻ കോ​​​ല​​​ഞ്ചേ​​​രി, സാ​​​ജു വാ​​​ത​​​പ്പ​​​ള്ളി​​​ൽ, ജി​​​ജോ ചെ​​​റി​​​യാ​​​ൻ കൊ​​​ണ്ടി​​​യി​​​ൽ, സി​​​ബി ഉ​​​പ്പാ​​​ണി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.