+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീ​വി​തം രൂ​പ​പ്പെ​ടു​ത്തു​ന്ന​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ: സ്പീ​ക്ക​ർ

ക​റു​ക​ച്ചാ​ൽ: വി​ദ്യാ​ല​യ​ങ്ങ​ൾ അ​റി​വു​ക​ളും വി​വ​ര​ങ്ങ​ളും ല​ഭി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മ​ല്ല ജീ​വി​തം രൂ​പ​പ്പെ​ടു​ന്ന കൂ​ടി​യാ​ണെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ.
ജീ​വി​തം രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്  വി​ദ്യാ​ല​യ​ങ്ങ​ളി​ൽ: സ്പീ​ക്ക​ർ
ക​റു​ക​ച്ചാ​ൽ: വി​ദ്യാ​ല​യ​ങ്ങ​ൾ അ​റി​വു​ക​ളും വി​വ​ര​ങ്ങ​ളും ല​ഭി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മ​ല്ല ജീ​വി​തം രൂ​പ​പ്പെ​ടു​ന്ന കൂ​ടി​യാ​ണെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ.
ക​ങ്ങ​ഴ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു സ്പീ​ക്ക​ർ.
സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ച്ചാ​ൽ വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​ര​മു​ണ്ടാ​കി​ല്ലെ​ന്നു​ള്ള പ്രാ​ച​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും പി. ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​താ​ബ്ദി സ്മാ​ര​ക ലൈ​ബ്ര​റി ശി​ലാ​സ്ഥാ​പ​നം വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ച്ചു. ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​കെ. കൃ​ഷ്ണ​ൻ പു​സ്ത​ക സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു. വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​ഗോ​പാ​ല​ൻ നാ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ജീ​ത് മു​തി​ര​മ​ല, ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​പ്ര​ദീ​പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദി​ക ച​ന്ദ്ര​ൻ, വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ഷ​മ ശി​വ​ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മു​കേ​ഷ് കെ. ​മാ​ണി, ആ​ലീ​സ് തോ​മ​സ്, മി​നി നാ​രാ​യ​ണ​ൻ, ശ്രീ​ല​താ ദേ​വി, ശ്രീ​ക​ല ഹ​രി, കെ.​എം. ജോ​സ​ഫ്, വി.​എം. ഫൈ​സ​ൽ , ജാ​സ്മി​ൻ ന​വാ​സ്, സു​രേ​ഷ് കെ. ​പി​ള്ള, എം.​എം. ഷീ​ബാ പോ​ൾ, കെ.​എ​ൻ ദ​ർ​ശ​ന, ക​റു​ക​ച്ചാ​ൽ എ​ഇ​ഒ എ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, പി​പി​ഒ ആ​ർ. ശ്രീ​ജേ​ഷ്, ഹെ​ഡ്മി​സ്ട്ര​സ് സി.​എ​ച്ച്. ജ​മീ​ല, ജ​മാ​ലു​ദീ​ൻ വാ​ഴ​ത്ത​റ, കെ.​എം. മാ​ത്യു ആ​നി​ത്തോ​ട്ടം, പി.​എ​ച്ച്. ഷി​യാ​സ്, ര​ഞ്ജി​ത്, ഗി​രീ​ഷ് കോ​നാ​ട്ട്, ഷാ​ഹു​ൽ ഹ​മീ​ദ്, ടി.​എ. ന​സീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.