+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ​​ർ​​ണ ആ​​റി​​ന്

ച​​ങ്ങ​​നാ​​ശേ​​രി: വി​​ല​​ക്ക​​യ​​റ്റം, കു​​ടി​​വെ​​ള്ള ക്ഷാ​​മം, സ്ത്രീ​​ക​​ൾ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കും​​നേ​​രേ ന​​ട​​ന്നു​​വ​​രു​​ന്ന അ​​തി​​ക്ര​​മ​​ങ്ങ​​ൾ എ​​ന്നീ കാ​​ര്യ​​ങ്ങ​​ളി​​ൽ സം​​സ്ഥാ​​
ധ​​ർ​​ണ ആ​​റി​​ന്
ച​​ങ്ങ​​നാ​​ശേ​​രി: വി​​ല​​ക്ക​​യ​​റ്റം, കു​​ടി​​വെ​​ള്ള ക്ഷാ​​മം, സ്ത്രീ​​ക​​ൾ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കും​​നേ​​രേ ന​​ട​​ന്നു​​വ​​രു​​ന്ന അ​​തി​​ക്ര​​മ​​ങ്ങ​​ൾ എ​​ന്നീ കാ​​ര്യ​​ങ്ങ​​ളി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ കാ​​ട്ടു​​ന്ന അ​​ലം​​ഭാ​​വ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് മ​​ഹി​​ളാ ജ​​ന​​താ​​ദ​​ൾ(​​യു) സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​റി​​ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു സെ​​ക്ര​​ട്ട​​റി​​യേ​​റ്റ് പ​​ടി​​ക്ക​​ൽ ന​​ട​​ത്തു​​ന്ന ധ​​ർ​​ണാ​​സ​​മ​​രം വി​​ജ​​യി​​പ്പി​​ക്കു​​വാ​​ൻ മ​​ഹി​​ളാ ജ​​ന​​താ​​ദ​​ൾ(​​യു) ജി​​ല്ലാ ക​​മ്മി​​റ്റി യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.
ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ബി​​വ​​റേ​​ജ് കോ​​ർ​​പ​​റേ​​ഷ​​ന്‍റെ മ​​ദ്യ​​വി​​ല്പ​​ന​​ശാ​​ല വ​​ട്ട​​പ്പ​​ള്ളി​​യി​​ൽ വെ​​യ​​ർ ഹൗ​​സിം​​ഗ് കോ​​ർ​​പ​​റേ​​ഷ​​ന്‍റെ കെ​​ട്ടി​​ട​​ത്തി​​ൽ തു​​ട​​ങ്ങു​​ന്ന​​ത് സ്കൂ​​ളു​​ക​​ളു​​ടെ​​യും ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളു​​ടെ​​യും സ​​മീ​​പം മ​​ദ്യ വി​​ല്പ​​ന​​ശാ​​ല പാ​​ടി​​ല്ലെ​​ന്ന തീ​​രു​​മാ​​നം ലം​​ഘി​​ച്ചു കൊ​​ണ്ടാ​​ണെ​​ന്നും ഇ​​തി​​നെ​​തി​​രാ​​യ ബ​​ഹു​​ജ​​ന സ​​മ​​ര​​ത്തി​​നു പി​​ന്തു​​ണ കൊ​​ടു​​ക്കാ​​നും യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.
മ​​ഹി​​ളാ ജ​​ന​​താ​​ദ​​ൾ(​​യു) ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഓ​​മ​​ന വി​​ദ്യാ​​ധ​​ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഷീ​​ബാ മോ​​ഹ​​ൻ​​ദാ​​സ്, ബി​​ജി പീ​​റ്റ​​ർ പ​​ന്ത​​ലാ​​നി, മ​​ഞ്ജു ഷാ​​നു, ദി​​വ്യ പ്ര​​വീ​​ണ്‍, അ​​നി​​ല പി.​​റ്റി., മ​​റി​​യാ​​മ്മ സാ​​ലി, കെ. ​​റോ​​സ്ലി, സൗ​​മി​​നി ശ്യാം, ​​സൗ​​മ്യ വി​​നു, പൂ​​ജാ വി​​പി​​ൻ, വി​​ദ്യാ റെ​​ജി, ടെ​​സി സാ​​ബു, റി​​ൻ​​സി ജോ​​സ്, റെ​​നി ജോ​​മോ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.